0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.2K

​"ഈ ചുരിദാർ മേടത്തിന് നല്ല ഭംഗിയുണ്ട്, പക്ഷേ ഇന്നലത്തെപ്പോലെ സാരി ഉടുക്കുമ്പോഴാണ് മേടത്തിനെ കാണാൻ കൂടുതൽ ഭംഗി!”

"ഇന്ന് കണ്ണിൽ കരിയെഴുതിയിരുന്നെങ്കിൽ ആ മുഖം മിന്നിത്തിളങ്ങിയേനെ," എന്ന് അവൻ പറയുമ്പോൾ, ഭർത്താവ് മഹിയിൽ നിന്ന് ഒരിക്കലും ലഭിക്കാത്ത അംഗീകാരത്തിന്റെ ഒരു തരി അവൾക്കുള്ളിൽ വീഴുന്നുണ്ടായിരുന്നു.

"ഈ പച്ചസാരി മേടത്തിന് നല്ല ചേർച്ചയാണ്, പക്ഷേ ഇതിനോടൊപ്പം ആ പച്ചപ്പൊട്ടും കൂടി വെച്ചിരുന്നെങ്കിൽ ഹോ!”

ആദ്യമൊക്കെ മറ്റാർക്കും കേൾക്കാൻ പറ്റാത്തവണ്ണം പതിഞ്ഞ സ്വരത്തിലായിരുന്നെങ്കിൽ കൂടിയും, അവൻ തന്നോട് ഇങ്ങനെ ഓരോ കമന്റുകൾ പറയുമ്പോൾ അവൾ വിറച്ചു പോകുമായിരുന്നു. പക്ഷേ കാലം പതിയെ ആ ഭയത്തെയും മൗനത്തെയും മെല്ലെ അലിയിച്ചു കളഞ്ഞു. പതുക്കെപ്പതുക്കെ അവൾക്കും അവനോട് ഒരു പുഞ്ചിരി തിരിച്ചുനൽകാൻ തോന്നി. പിന്നെപ്പിന്നെ അതൊരു ശീലമായി മാറി. തന്നോട് സംസാരിക്കാൻ അവൻ കണ്ടെത്തുന്ന വഴികൾ പലതായിരുന്നു.

പിന്നീടുള്ള പല ദിവസങ്ങളിലും അവൾ പോലും അറിയാതെ അവൾ അവനുവേണ്ടി ഒരുങ്ങിയിരുന്നു. ചില ദിവസങ്ങളിൽ കമന്റുകൾക്കപ്പുറം അവന്റെ ചില ആവശ്യപ്പെടലുകൾ ഉണ്ടാകും; "നാളെ ഇന്ന സാരി ഉടുക്കണം", അല്ലെങ്കിൽ "ഇന്ന വളയണിയണം", "കുപ്പിവളകൾ", "പൊട്ടിന്റെ കളർ" ഇങ്ങനെ പലതും. അതൊക്കെ കേൾക്കുമ്പോൾ ഉള്ളുകൊണ്ട് അവൾ വല്ലാതെ സന്തോഷിക്കുമായിരുന്നു. എന്നാൽ മുഖത്ത് അതൊരു വെറും പുഞ്ചിരിയിൽ മാത്രം ഒതുക്കും. അവന് തെറ്റായ ഒരു സന്ദേശം നൽകേണ്ട എന്ന് കരുതി, അവൻ പറഞ്ഞതുപോലെ ഒരുങ്ങിയിറങ്ങാൻ അവൾ ഒരിക്കലും തയ്യാറായിരുന്നില്ല.

ഭർത്താവ് മഹിയിൽ നിന്നും എന്നോ നഷ്ടപ്പെട്ടുപോയ പരിഗണനകൾ,, ഒരു നോക്ക്, കൊച്ചു കൊച്ചു അഭിനന്ദനങ്ങൾ അതെല്ലാം ഈ അപരിചിതന്റെ വർത്തമാനങ്ങളിൽ നിന്നും അവളുടെ മനസ്സ് കണ്ടെത്തുകയായിരുന്നു..

തന്റെ

💬 Comments

View all comments