0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.3K

ശൂന്യമായ ജീവിതത്തിലേക്ക് ആ വാക്കുകൾ അവൾ ഉള്ളാലെ സ്വീകരിക്കുകയായിരുന്നു,, ഓഫീസിലേക്കുള്ള യാത്രയിലുടനീളം അവൾ അവന്റെ വാക്കുകളെക്കുറിച്ച് ഓർത്ത് ഉള്ളാലെ ചിരിച്ചുകൊണ്ടിരുന്നു

ഓഫീസിൽ എത്തിയാലും ചിലപ്പോഴൊക്കെ കണ്ണാടിയിൽ നോക്കി ഇന്ന് ഈ സാരിയോടൊപ്പം അവൻ പറഞ്ഞപോലെ ആ പച്ചപ്പൊട്ടു കൂടി അണിഞ്ഞാൽ എങ്ങനെയിരിക്കും എന്ന് അവൾ സങ്കൽപ്പിച്ചു നോക്കുമായിരുന്നു,,

ഒരു തരത്തിൽ തൻ്റെ മാത്രം രഹസ്യമായ ഒരു ചെറിയ സ്വാതന്ത്ര്യത്തിന്റെ വാതിൽ അവൾക്ക് മുമ്പിൽ പതിയെ തുറന്നു വരികയായിരുന്നു…

പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അവൻ തന്നെ തീർത്തും അവഗണിച്ചപ്പോൾ,അല്ലെങ്കില്‍ അവനെ കാണാൻ കഴിയാതെയായപ്പോൾ മാത്രമാണ് താൻ അവനുമായി മാനസികമായി എത്രത്തോളം അടുത്തിരിക്കുന്നു എന്ന് അവൾ തിരിച്ചറിയുന്നത്. അവന്റെ ആ സാമീപ്യവും ചെറിയ കമന്റുകളും വലിയ കരുതലുകളും എല്ലാം തന്റെ ഉള്ളിൽ എത്രത്തോളം അഡിക്ഷനായി മാറിയിരിക്കുന്നു എന്നവൾ അമ്പരപ്പോടെ മനസ്സിലാക്കുകയായിരുന്നു.

രണ്ടേ രണ്ടു ദിവസം അവനെ കാണാതെയും അവന്റെ കമന്റുകൾ കേൾക്കാതെയും ആയപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. വ്യാഴാഴ്ച അവൾ പതിവിലും നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തി. അന്ന് ബസ്സിൽ കയറാൻ സാധിച്ചെങ്കിലും, അവനെ അവിടെ കാണാൻ കഴിഞ്ഞില്ല. ബസ്സിലെ കണ്ടക്ടർ മാറിയിരുന്നു,, അവനു പകരം മറ്റൊരാൾ,, ഒരു മധ്യവയസ്കൻ…

ഓഫീസിലെ തിരക്കുകൾക്കിടയിലും അവളുടെ ഉള്ളം ഒരു കാവിലുത്സവത്തിന്റെ കൊടിയിറക്കത്തിന് ശേഷമുള്ള ശൂന്യത പോലെ വിറങ്ങലിച്ചു നിന്നു..

കൊട്ടിത്തീർത്ത ചെണ്ടമേളത്തിന്റെ മുഴക്കം പോലെ അവനിലെ ഓർമ്മകൾ നെഞ്ചിൽ ആഞ്ഞുകൊട്ടുമ്പോഴും, വെളിച്ചപ്പാടിന്റെ തുള്ളലിന് ശേഷം ദൈവമിറങ്ങിപ്പോയ കോവിലിലെ നിശബ്ദത പോലെ, അവൾ തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോയിരുന്നു…!

അവൾ ഫോൺ കയ്യിലെടുത്തു, മനസ്സിൽ തങ്ങിനിന്ന അവന്റെ നമ്പർ

💬 Comments

View all comments