Chapter Title : പവിത്രം 2 [Cuck Hubby]
മൊബൈലിലേക്ക് പകർത്തി. ഒരു മെസ്സേജ് അയക്കണോ അതോ വിളിക്കണോ? ഒന്നിനും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല…
മെസ്സേജുകൾ പലതും കുറിച്ചിട്ടു, പക്ഷേ വീണ്ടും വീണ്ടും വായിച്ചു അത് ഡിലീറ്റ് ചെയ്തു. പലതവണ അയക്കാൻ വിരലുകൾ പാകപ്പെടുത്തിയെങ്കിലും, ഒടുവിൽ പരാജയം സമ്മതിച്ച് അവൾ മൊബൈൽ ടേബിളിലേക്ക് തിരികെ വെച്ചു. എന്തു പറയണം? എന്തു ചോദിക്കണം? എങ്ങനെ തുടങ്ങണം? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു…
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കെ, മനസ്സിലെ ചെണ്ടമേളങ്ങളുടെ കൊട്ട് കൂടുതൽ ശക്തിയോടെ മുഴങ്ങിക്കൊണ്ടിരുന്നു.. ആ ശബ്ദം ഒരു കാട്ടുതീ പോലെ അവളുടെ ഉള്ളിലാകെ പടർന്നു,,, ഓരോ നിമിഷവും അവൻറെ ഓർമ്മകൾക്ക് ആക്കം കൂട്ടിക്കൊണ്ടേയിരുന്നു.
ഒടുക്കം ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ, അവൾ രണ്ടും കൽപ്പിച്ച് എല്ലാ ധൈര്യവും സംഭരിച്ച് ആ നമ്പറിലേക്ക് നേരിട്ടു വിളിച്ചു. മൂന്നോ നാലോ തവണ റിംഗ് ചെയ്‌തെങ്കിലും മറുഭാഗത്ത് ആരും അറ്റൻഡ് ചെയ്തില്ല. വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ ഡിസ്കണക്ട് ചെയ്ത് മൊബൈൽ തിരികെ ടേബിളിലേക്ക് ഇട്ടു. വല്ലാത്തൊരു ഭയവും കിതപ്പും അവളെ തളർത്തിയിരുന്നു.
അല്പനിമിഷങ്ങൾ കഴിഞ്ഞതും ടേബിളിൽ കിടന്ന അവളുടെ മൊബൈൽ ഒന്ന് വിറച്ചു. ഇടിമുഴക്കം പോലെ ആ റിംഗ്‌ടോൺ അവളുടെ കാതുകളിൽ അലയടിച്ചു. അവൻ തിരിച്ചു വിളിക്കുകയാണ്! വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ അറ്റൻഡ് ചെയ്തു.
മറുഭാഗത്തുനിന്ന് തുടർച്ചയായി "ഹലോ... ഹലോ..." എന്ന ശബ്ദം. ഒടുവിൽ, "ആരാണ് നിങ്ങൾ? എന്താ സംസാരിക്കാത്തത്?" എന്ന അക്ഷമ നിറഞ്ഞ, അല്പം പരുക്കൻ ചോദ്യം അവളുടെ ചെവിയിൽ പതിഞ്ഞു.
"ആ ഹലോ..." തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ പാടുപെട്ട് പുറത്തേക്ക് തള്ളി അവൾ ഒരൊറ്റ മറുപടി
💬 Comments
View all comments