Chapter Title : പവിത്രം 2 [Cuck Hubby]
അവളുടെ മനസ്സിൽ വലിയൊരാശ്വാസമായിരുന്നു,, താൻ ചിന്തിച്ചുകൂട്ടിയത് പോലെ അവൻ തന്നെ വെറുക്കുകയോ അകറ്റിനിർത്തുകയോ ചെയ്യുന്നില്ലല്ലോ എന്ന തിരിച്ചറിവ് അവൾക്ക് സന്തോഷം നൽകി. എന്നാൽ അതേ സമയം മറ്റൊരു ചോദ്യം അവളിലുയർന്നു,, "എന്തിനാണ് ഞാൻ ഇത്രയും കള്ളങ്ങൾ പറഞ്ഞ് അവനെ കാണാൻ പോകുന്നത്?”
അവന്റെ അമ്മയുടെ അസുഖമോ സന്ദർശനമോ വെറും ഒഴികഴിവുകൾ മാത്രമാണെന്നും, തന്റെ യഥാർത്ഥ ഉദ്ദേശം അവനെ കാണുക എന്നത് മാത്രമാണെന്നും അവൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. എങ്കിലും, ആ കൂടിക്കാഴ്ചയ്ക്കായി അവളുടെ മനസ്സ് അക്ഷമയോടെ തുടിച്ചുകൊണ്ടിരുന്നു..
*************
ഹോസ്പിറ്റൽ റിസപ്ഷൻ ലക്ഷ്യമാക്കി നടക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി കേട്ടു, "മാഡം!"
അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. മുന്നിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു നിമിഷം അവൾക്കൊന്നും മനസ്സിലായില്ല. എപ്പോഴും കാണാറുള്ള കണ്ടക്ടർ യൂണിഫോമിന് പകരം, കടുനീല ജീൻസും വെള്ള ടീഷർട്ടുമൊക്കെയിട്ട് അതീവ സ്മാർട്ടായി നിൽക്കുന്ന അവനെ കണ്ടപ്പോൾ അവൾ അക്ഷരാർത്ഥത്തിൽ ഒന്ന് അമ്പരന്നുപോയി. ബസ് കണ്ടക്ടറാണെന്ന തോന്നലേ അവിടെയുണ്ടായിരുന്നില്ല. എന്തോ, അവനെ അങ്ങനെ ഒരു വേഷത്തിൽ കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് കുളിർത്തു…
“മാഡത്തിന് ബുദ്ധിമുട്ടായോ?”
തന്നെ കണ്ട് ആകെ അമ്പരന്ന് നിൽക്കുന്ന പവിയോടായി അവൻ വളരെ ശാന്തമായി ചോദിച്ചു…
"ഏയ്, ഇല്ല…” പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ചുവന്ന പവി തലയിളക്കിക്കൊണ്ട് പറഞ്ഞു…
കുറച്ചുനേരം അവർ മൗനമായി മുഖത്തോട് മുഖം നോക്കി നിന്നു. അവന്റെ നോട്ടത്തിന് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു,, ആ നോട്ടത്തിന്റെ തീവ്രത സഹിക്കവയ്യാതെ അവൾ പെട്ടെന്ന് മുഖം താഴ്ത്തിക്കളഞ്ഞു...
അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, തന്നിലെ പതർച്ച മറച്ചുവെച്ചുകൊണ്ട് അവൾ പതിയെ ചോദിച്ചു…
"അമ്മയ്ക്ക്... അമ്മയ്ക്ക് എങ്ങനെയുണ്ട്?”
“ഓ അമ്മയ്ക്ക്
💬 Comments
View all comments