Chapter Title : പവിത്രം 2 [Cuck Hubby]
ആസ്ത്മയുടെ പ്രശ്നമാ,,, പണ്ടേ ഉള്ളതാ,,, പക്ഷേ ഇത്തവണ അത് ഇത്തിരി കൂടിപ്പോയി, അതുകൊണ്ടാ അഡ്മിറ്റ് ആക്കിയത്," അവൻ വളരെ ലാഘവത്തോടെ പറഞ്ഞു…
"ഹ്മ്..." അവളൊന്ന് മൂളി…
വീണ്ടും അല്പനേരത്തെ നിശബ്ദത. ഹോസ്പിറ്റലിന്റെ ഇടനാഴിയിലെ മരുന്നിന്റെ മണവും തിരക്കുകളും അവരുടെ സംസാരത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
പെട്ടെന്നായിരുന്നു അവന്റെ ചോദ്യം, "മേഡം ഊണ് കഴിച്ചായിരുന്നോ?”
അവൾ ഇല്ലെന്ന് തലയനക്കി…
"ഇവിടെ അടുത്ത് നല്ലൊരു ഹോട്ടലുണ്ട്, നമുക്ക് അവിടെ പോയി കഴിച്ചാലോ?" അവൻ പ്രതീക്ഷയോടെ ചോദിച്ചു.
അവൾ പെട്ടെന്ന് മുഖം ഉയർത്തി, "അയ്യോ വേണ്ട, എനിക്ക് ഒരുപാട് നേരം ഇവിടെ നിൽക്കാൻ കഴിയില്ല. അമ്മയെ ഒന്ന് കണ്ടിട്ട് പെട്ടെന്ന് പോകണം.”
അതുകേട്ടപ്പോൾ അവന്റെ മുഖത്ത് വിഷമം നിഴലിച്ചു. "അയ്യോ മേഡം, സോറി. അമ്മയെ ഇപ്പോൾ കാണാൻ പറ്റില്ല, ഒബ്സർവേഷനിലാ..
"എന്തായാലും മേഡം ഇതുവരെ വന്നിട്ട് ഒന്നും കഴിക്കാതെ പോയാൽ,,, അറ്റ്ലീസ്റ്റ് എന്റെ ഒപ്പം ഒരു ചായയെങ്കിലും കുടിച്ചിട്ട് പൊയ്ക്കൂടെ?" അവന്റെ ആ അപേക്ഷപോലെയുള്ള ചോദ്യം കേട്ടപ്പോൾ അവൾക്ക് വീണ്ടും വേണ്ടെന്ന് പറയാൻ തോന്നിയില്ല…
അവനോടൊപ്പം ഹോസ്പിറ്റലിന് എതിർവശത്തുള്ള ചായക്കട ലക്ഷ്യമാക്കി നടക്കുമ്പോൾ പവിക്ക് വല്ലാത്ത പരിഭ്രമമായിരുന്നു. ആദ്യമായി ഓഫീസിൽ കള്ളം പറഞ്ഞിറങ്ങിയതും, എന്ത് ബന്ധമെന്ന് പോലും നിർവചിക്കാൻ കഴിയാത്ത ഒരാളോടൊപ്പം നടക്കുമ്പോൾ അനുഭവപ്പെടുന്ന പകപ്പും അവളെ അലോസരപ്പെടുത്തി. താൻ ചെയ്യുന്നത് തെറ്റാണോ എന്ന് മനസ്സിൽ ആയിരം വട്ടം ചോദിച്ചുകൊണ്ടിരുന്ന അവൾക്ക്, ചുറ്റുമുള്ള ലോകം മുഴുവൻ തന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി..
എന്നാൽ അവന്റെ അവസ്ഥ നേരെ വിപരീതമായിരുന്നു. അവൻ വളരെ കാഷ്വൽ ആയിരുന്നു. പവിയോട് സംസാരിക്കുന്നതും, പെരുമാറുന്നതും, അവളോടൊപ്പം നടക്കുമ്പോൾ കാണിക്കുന്ന ശരീരഭാഷയുമെല്ലാം ഒരുപാട്
💬 Comments
View all comments