Chapter Title : പവിത്രം 2 [Cuck Hubby]
മനസ്സിനുള്ളിൽ ഉയർന്നു കേൾക്കാം…
ഉത്സവപ്പറമ്പിൽ വെച്ച് കളഞ്ഞുപോയ, ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ അതേ സന്തോഷം അവൾക്ക് ഇപ്പോള്‍ അനുഭവിച്ചറിയാമായിരുന്നു…!
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു…
പതിവിലും നേരത്തെ അമ്മ തന്നെ കൂട്ടാൻ വന്നതിൽ ആദിമോന് വലിയ സന്തോഷമായിരുന്നു... മോന് ഇന്നും പറയാൻ ഒരു പുതിയ കഥയുണ്ടായിരുന്നു..
കളിപ്പാട്ടം പൊട്ടിപ്പോയതുകൊണ്ട് സങ്കടപ്പെട്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയെ ചിരിപ്പിക്കാൻ വന്ന ഒരുപറ്റം പൂമ്പാറ്റകളുടെ കഥ…
ആ കഥ കേട്ടപ്പോൾ, ആ പൂമ്പാറ്റകളിൽ ഒന്നിന്റെ മുഖം അവന്റെതാനെന്ന്,, ആ കണ്ടക്ടർ പയ്യന്റേതാണെന്ന് അവൾക്ക് വെറുതെ തോന്നിപ്പോയി.. അവന്റെ ആ കുസൃതി നിറഞ്ഞ മുഖവും പൂമ്പാറ്റയുടെ ശരീരവും ഒത്തുചേർന്നുള്ള വിചിത്രമായ രൂപം ആലോചിച്ചപ്പോൾ അവൾക്ക് ചിരി അടക്കാനായില്ല, പെട്ടെന്ന് അവള്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി…
എന്താ അമ്മേ ഇങ്ങനെ ചിരിക്കുന്നത്?" അമ്മയുടെ പെട്ടെന്നുള്ള ചിരി കണ്ട് ആദിമോൻ കൗതുകത്തോടെ ചോദിച്ചു…
"ഒന്നുമില്ലടാ..." എന്ന് പറഞ്ഞ് അവൾ അവന്റെ തലമുടിയിലൂടെ സ്നേഹത്തോടെ വിരലുകളോടിച്ച്, ആ ചിരിയും മനസ്സിൽ സൂക്ഷിച്ച് അവനെയും ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നു…
വീട്ടിലെത്തിയതും ബാഗിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടു. എടുത്തു നോക്കിയപ്പോൾ അവന്റേതായിരുന്നു മെസ്സേജ്. ആകാംക്ഷയോടെ അവൾ അത് തുറന്നു നോക്കി.
"മേഡം സേഫ് ആയിട്ട് വീട്ടിലെത്തിയോ?”
അവൾ ഉടനെ മറുപടി അയച്ചു: "ദേ, ഇപ്പോൾ കയറിയതേയുള്ളൂ.”
"അതെയോ.. ഞാൻ ഊഹിച്ചു! ബസ്സിന്റെ സമയം നമ്മളെക്കാൾ കൃത്യമായി പിന്നെ മറ്റാർക്ക് അറിയാനാണ്?" കൂളിംഗ് ഗ്ലാസ് വെച്ച ഇമോജിയോടെയുള്ള അവന്റെ മെസ്സേജ് കണ്ടപ്പോൾ അവളില്‍ വീണ്ടും ചിരി വിരിഞ്ഞു.
"മേഡം സമയമില്ല എന്ന് പറഞ്ഞതുകൊണ്ടാണ്
💬 Comments
View all comments