Chapter Title : പവിത്രം 2 [Cuck Hubby]
കണ്ടപ്പോൾ അവളിൽ അകാരണമായ ഒരു സന്തോഷം ഉണ്ടായി…
മഹിയേട്ടൻ വരാൻ ഇനിയും അരമണിക്കൂറിൽ കൂടുതൽ സമയമെടുക്കും. വീട്ടിലെ ഏകാന്തതയിൽ അവനുമായി ഒന്നുകൂടി ചാറ്റ് ചെയ്യാൻ അവളുടെ മനസ്സ് കൊതിച്ചെങ്കിലും, താനായി അങ്ങോട്ടൊരു മെസ്സേജ് അയക്കുന്നത് ശരിയാണോ എന്നും, അങ്ങനെയാണെങ്കിൽ എന്ത് കാര്യം പറഞ്ഞ് മെസ്സേജ് തുടങ്ങും എന്നുമുള്ള ചിന്തയിൽ അവൾ അല്പനേരം അങ്ങനെ തന്നെ ഇരുന്നു.
പക്ഷേ മനസ്സിന്റെ കൊതി വല്ലാതെ മൂത്തപ്പോൾ, പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ അവൾ മെസ്സേജ് ടൈപ്പ് ചെയ്തു: "ഹലോ, തിരക്കിലാണോ? അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”
മിനിറ്റുകൾ കഴിഞ്ഞതും മറുപടി വന്നു: "ആ, അമ്മയ്ക്ക് ഇപ്പോൾ ആശ്വാസമുണ്ട്, വാർഡിലേക്ക് മാറ്റി."
"ഓ ഭാഗ്യം!" അവൾ ആത്മാർത്ഥമായി തന്നെ മറുപടി കൊടുത്തു..
തുടർന്ന് അവന്റെ മെസ്സേജ് വന്നു: "മേഡം ഫ്രീ ആയോ?”
"ആ പണിയെല്ലാം കഴിഞ്ഞു. മോനെ ഉറക്കി. കുറച്ചു കഴിഞ്ഞാൽ മഹിയേട്ടൻ വരും, അതുവരെ ഫ്രീ ആണ്.”അവൾ പുഞ്ചിരിയോടെ തന്നെ മറുപടി കൊടുത്തു
ഉടനെ അവന്റെ അടുത്ത മെസ്സേജ് വന്നു: " ഞാൻ ആലോചിക്കുകയായിരുന്നു. നേരത്തെ നമ്മൾ എത്രയോ മണിക്കൂറുകൾ സംസാരിച്ചു. എല്ലാ വിശേഷങ്ങളും പറഞ്ഞു. പക്ഷേ ഞാൻ ഇതുവരെ മേഡത്തിന്റെ പേര് ചോദിച്ചില്ല.”
"പവിത്ര. അടുപ്പമുള്ളവർ പവി എന്ന് വിളിക്കും.”
"പവിത്ര... നല്ല പേര്! ഞാൻ എന്താണ് വിളിക്കേണ്ടത്?”
ആ ചോദ്യം അവൾക്ക് വെറുമൊരു ചോദ്യമായി തോന്നിയില്ല. അവർ തമ്മിൽ എത്രത്തോളം അടുത്തിട്ടുണ്ടെന്ന അവന്റെ ആകാംക്ഷ പോലെയാണ് അവൾക്ക് അത് തോന്നിയത്.. അതിനുള്ള മറുപടി കൊടുക്കാൻ അവൾക്ക് കുറച്ചുനേരം ആലോചിക്കേണ്ടി വന്നു. പിന്നെ അവൾ കുറിച്ചിട്ടു: "ഇഷ്ടമുള്ളത് വിളിക്കാം.”
ഇത്തവണ
💬 Comments
View all comments