0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.3K

അവന്റെ ഭാഗത്തുനിന്നും മറുപടിക്ക് അല്പം സമയം എടുത്തിരുന്നു. ടൈപ്പ് ചെയ്യുന്നതും മായ്ച്ചുകളയുന്നതും അവൾ കണ്ടുനിന്നു. ആകാംക്ഷയോടെ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്ന അവൾക്ക് മുന്നിലേക്ക് ആ മെസ്സേജ് വന്നു: "ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ പവി എന്ന് വിളിച്ചോട്ടെ?”

ഇത്രയും തുറന്നൊരു ചോദ്യം ഇത്ര പെട്ടെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾ ശരിക്കും സ്തംഭിച്ചു പോയിരുന്നു. ഉള്ളിൽ ഞെട്ടലും അമ്പരപ്പും ഒരുതരം ഭ്രമവും ഒരേസമയം തിരതല്ലി. സന്തോഷവും പേടിയും ഇടകലർന്ന ആ നിമിഷം അവളുടെ മനസ്സിൽ ആയിരം ചിന്തകൾ മിന്നിമറഞ്ഞു.. വികാരങ്ങളുടെ വേലിയേറ്റത്തിനിടയിൽ അവൾ മറുപടി പോലും കൊടുക്കാൻ മറന്ന്, സ്ക്രീനിലേക്ക് തന്നെ നോക്കി അങ്ങനെ ഇരുന്നുപോയി.

(തുടരും)

💬 Comments

View all comments