0%

Chapter Title : പവിത്രം 2 [Cuck Hubby]

Author : Cuck Hubby Read All Parts 97.1K

അവൾക്ക് വല്ലാത്ത നാണം തോന്നി. പുഞ്ചിരി മായാതെ തന്നെ അവൾ തലകുനിച്ചു നിന്നു.

അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം മഹിയുടെ ശബ്ദം ഉയർന്നു കേട്ടു.

​"ഇന്നെന്താ ഇവിടെ അടുത്ത് കാവിൽ വല്ല ഉത്സവമുണ്ടോ?"

​അതൊരു തമാശയാവാമെന്ന് കരുതി അവൾ ചിരിയോടെ തന്നെ നിലത്തേക്ക് നോക്കി നിന്നു. എന്നാൽ അടുത്ത നിമിഷം കേട്ട വാക്കുകൾ അവളുടെ നെഞ്ചിൽ ഒരു കനൽ കോരിയിട്ടതുപോലെ തോന്നി.

​"അല്ല, നിന്റെ ഈ കോലം കണ്ടിട്ട് തെയ്യം കെട്ടാൻ പോകുന്നതുപോലെ ഉണ്ടല്ലോ!"

​ആ വാക്കുകളിലെ പരിഹാസത്തിന്റെ രൂക്ഷത കേട്ടപ്പോൾ പവി അമ്പരപ്പോടെ തലയുയർത്തി മഹിയുടെ മുഖത്തേക്ക് നോക്കി. അവിടെ താൻ പ്രതീക്ഷിച്ച പ്രശംസയോ അംഗീകാരമോ ആയിരുന്നില്ല,, മറിച്ച് വെറും പുച്ഛവും പരിഹാസവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

താൻ ഇത്രയും ആവേശത്തോടെ ഒരുങ്ങി നിന്നിട്ടും, മഹിയുടെ പരിഹാസവാക്കുകൾ കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൾ ഉള്ളാലെ കരഞ്ഞു. എങ്കിലും, ആ സങ്കടം ഒരു തുള്ളി കണ്ണീരായിപ്പോലും പുറത്തുവരാതെ അവൾ മനക്കരുത്തോടെ പിടിച്ചുനിന്നു.

മഹി പതിവുപോലെ അലസമായി തന്റെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് കുളിക്കാനായി മുറിയിലേക്ക് കയറി. അതിനിടയിൽ, "നല്ല വിശപ്പുണ്ട്, പെട്ടെന്ന് ഭക്ഷണം എടുത്തു വെക്കൂ" എന്ന് അവൻ പവിയോട് പറഞ്ഞു.

മഹിക്കുവേണ്ടി ഭക്ഷണം തീൻമേശയിൽ ഒരുക്കുമ്പോൾ പവിയുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അത് ദേഷ്യം കൊണ്ടാണോ സങ്കടം കൊണ്ടാണോ, അതോ രണ്ടും സമ്മിശ്രമായ ഒരു വികാരമാണോ എന്നത് അവൾക്ക് അപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.

മഹി ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അവൾ അരികിലായി നിശബ്ദയായി അവനെത്തന്നെ നോക്കി നിന്നു. എന്നും ഒന്നിച്ചായിരുന്നു അവർ ഭക്ഷണം കഴിക്കാറ്,, എന്നാൽ ഇന്ന് താൻ

💬 Comments

View all comments