0%

Chapter Title : പവിഴങ്ങൾ പൊഴിയുന്ന മനസുകൾ 2 [സ്പൾബർ]

Author : Spulber Read All Parts 5.7K

അറിയപ്പെടുന്ന ഒരു ബിസിനസ് വുമണാണ് നിയെന്നാണ് ഞാനറിഞ്ഞത്…”

“ഉം… അറിഞ്ഞതൊക്കെ ശരി തന്നെ…
പക്ഷേ, ഒഴിവില്ലെടീ… എന്നും തിരക്ക് തന്നെ…”

“ തിരക്കും ചിലപ്പോ ഒരനുഗ്രഹമാടീ…”

ശോഭ, ഹേമയെ നോക്കിക്കാണുകയായിരുന്നു..
രണ്ട് വർഷം മുൻപ് നേരിട്ട് കണ്ടതാണിവളെ..
ആ രണ്ട് വർഷം കൊണ്ട് രണ്ട് വയസ് കുറഞ്ഞത് പോലെയാണ് തോന്നുന്നത്..
ഗൾഫിൽ ജീവിച്ച എല്ലാ ലക്ഷണങ്ങളുമുണ്ട്..
ചോര തൊട്ടെടുക്കാവുന്ന പോലത്തെ ശരീരം..

“അവന്റെ അവസ്ഥയെന്താടീ… ജയദേവന്റെ… ?”..

“ ഓ… എന്തവസ്ഥ…?.
രണ്ടാൾക്കും മുന്നോട്ട് പോകാൻ താൽപര്യമില്ല… അപ്പോ പിന്നെ പിരിയുന്നതല്ലേ നല്ലത്… ?”

“ ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല…
എന്നാലും കെട്ട്യോന്റെ സ്ഥാനത്ത് ഒരാളുണ്ടായാലുള്ള ഒരു ധൈര്യം… അത് ചില്ലറയല്ല…
ഞാൻ പലപ്പോഴും ചിന്തിക്കും, സഹദേവേട്ടൻ എണീക്കാൻ പോലും കഴിയാതെ ഒരു മൂലക്ക് കിടന്നാലും മതിയായിരുന്നു…”

“ അഡ്ജസ്റ്റ് ചെയ്യാൻ പരമാവധി നോക്കിയതാടീ… പറ്റണ്ടേ…”

“ഉം… പോട്ടെ… എല്ലാം കഴിഞ്ഞ് പോയില്ലേ… ഇനിയെന്താ നിന്റെ പരിപാടി…?
ആ വീട് നിന്റെ പേർക്ക് എഴുതിക്കിട്ടിയില്ലേ… അവിടേക്ക് മാറുന്നുണ്ടോ നീ…?”..

“ ഞാനിവിടെത്തന്നെ നിന്നാലോന്നാ… ഇവിടെ അമ്മയുടെ അടുത്ത്… അമ്മക്കും പ്രായമായില്ലേ…എന്താ നിന്റെ അഭിപ്രായം…?”

“ വളരെ നന്നായി…
വല്യമ്മ ഒറ്റക്ക് ജീവിച്ച് മടുത്തിരിക്കുകയായിരുന്നു…
അപ്പഴാ അഭിക്കുട്ടന്റെ വരവ്…
ഇപ്പോ എന്ത് സന്തോഷത്തിലാ വല്യമ്മ…
ഇനി നീ കൂടി ഇവിടെ നിന്നാ അവർക്കതൊരു ആശ്വാസമാകും…”

“ഞാനും ചിന്തിച്ചെടീ… എന്ത് മാറ്റാ അമ്മക്ക്…
ചെറുപ്പക്കാരിയായത് പോലെ…
ആദ്യം കണ്ടപ്പം ഞാനന്തം വിട്ടു.. സൗന്ദര്യേം,നിറോം, പിന്നെ… പിന്നെ എല്ലാം ഒത്തിരി കൂടി…”

കള്ളച്ചിരിയോടെ ഹേമ പറഞ്ഞു..

“അത് മനസിന്റെ സന്തോഷം
കൊണ്ടാടീ…

💬 Comments

View all comments