0%

Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]

Author : KIYOZAAKI Read All Parts 341179

ചാരി, കൈകൾ കെട്ടി നിൽക്കുന്ന എന്റെ നേരെയാണ്.

കണ്ടാൽ ആരും ഒന്നുകൂടി നോക്കിപ്പോകുന്ന തരത്തിലുള്ള ഒരു പെർഫെക്റ്റ് പേഴ്സണാലിറ്റി.

കൃത്യമായി വെട്ടിയൊതുക്കിയ കറുത്ത മുടിയും, പൂർണ്ണമായും ക്ലീൻ ഷേവ് ചെയ്ത മുഖവും. ആ പെർഫെക്റ്റ് ജോലൈൻ എന്റെ മുഖത്തിന് പ്രത്യേകതരം ഒരു ഷാർപ്‌നെസ്സ് നൽകുന്നുണ്ടായിരുന്നു.

ബോഡി ഫിറ്റായ ഒരു ഡാർക്ക് കളർ ലിനൻ ഷർട്ടും, കൈമുട്ടിലേക്ക് മടക്കിവെച്ച സ്ലീവ്സും. കൈത്തണ്ടയിലെ ആ ലക്ഷ്വറി വാച്ചും എന്റെ ക്ലാസ്സ് സ്റ്റൈലിന് കൃത്യമായി മാച്ച് ചെയ്യുന്നുണ്ടായിരുന്നു.

ആഡംബരത്തിന്റെ നടുവിലാണ് ജീവിക്കുന്നതെങ്കിലും എന്റെ ബോഡി ലാംഗ്വേജിൽ അനാവശ്യമായ ജാഡകളോ ഭാവങ്ങളോ ഇല്ലായിരുന്നു. പകരം മുഖത്ത് എപ്പോഴുമുള്ള ആ ശാന്തതയും, ചുണ്ടിൽ ഒളിപ്പിച്ച നേരിയൊരു പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.

എന്നെ കണ്ടതും പാർവതിയുടെ മുഖത്ത് ഒരേസമയം ഒരു വിസ്മയവും ചെറിയൊരു പരിഭ്രമവും മിന്നിമറയുന്നത് ഞാൻ കണ്ടു. ഷേഡ്സ് ചെറുതായൊന്ന് താഴ്ത്തി, കാറിൽ നിന്നിറങ്ങിയ അവളെ നോക്കി ഞാൻ നേരിയ രീതിയിൽ ചിരിച്ചു.

പാർവതി അവൾ ചെന്നൈയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അജിത്തിനൊപ്പം വരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ അവസാന നിമിഷം അടിയന്തിര മീറ്റിംഗ് വന്നതുകൊണ്ട് അജിത്തിന് വരാൻ കഴിഞ്ഞില്ലെന്ന് അവൾ എന്നെ ഫോണിൽ അറിയിച്ചിരുന്നു.

വിവാഹത്തിനുശേഷം ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പും, ഇടയ്ക്കുവന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, ഉപരിപഠനവുമെല്ലാം കാരണം ഒരു അക്കൗണ്ടന്റായ പാർവതിക്ക് ഇതുവരെ ജോലിയിലൊന്നും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി ചെന്നൈയിൽ ഒട്ടേറെ ജോലികൾ നോക്കിയെങ്കിലും അനുയോജ്യമായതൊന്നും കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് പോണ്ടിച്ചേരിയിലെ ആ അക്കൗണ്ടന്റ് ട്രെയിനിയുടെ ഒഴിവ് അവൾ ശ്രദ്ധിക്കുന്നത്.

താമസസൗകര്യത്തിനായി അവരും അജിത്തും

💬 Comments

View all comments