0%

Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]

Author : KIYOZAAKI Read All Parts 341179

ഒ.എൽ.എക്സിൽ പരസ്യം തപ്പിയപ്പോഴാണ്, ഞാനും എന്റെ ഭാര്യയും തങ്ങളുടെ വില്ലയുടെ ഒരു ഭാഗം പേയിംഗ് ഗസ്റ്റായി നൽകാൻ ആഗ്രഹിക്കുന്നു എന്ന പരസ്യം കാണുന്നത്. വീടിന്റെ ഒരു വശത്ത്, തികച്ചും സ്വകാര്യതയോടെയും പൂർണ്ണ സ്വാതന്ത്ര്യത്തോടെയും താമസിക്കാം എന്നതായിരുന്നു ഞങ്ങളുടെ വാഗ്ദാനം. ആ സ്വാതന്ത്ര്യവും തന്നെയാണ് പാർവതിയെ ഇങ്ങോട്ട് ആകർഷിച്ചതും.

അവൾ എന്റെ വില്ലയുടെ ആഡംബരത്തിലേക്ക് അത്ഭുതത്തോടെ നോക്കിനിൽക്കുമ്പോൾ,

ഞാൻ, "വെൽക്കം ടു മൈ വില്ല, പാർവതി..."

എന്റെ ശബ്ദം കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. ഒ.എൽ.എക്സിൽ പരസ്യം നൽകിയപ്പോൾ ഞാനും എന്റെ ഭാര്യയും ചേർന്നാണ് പേയിംഗ് ഗസ്റ്റിനെ നോക്കുന്നത് എന്ന് പറഞ്ഞിരുന്നതുകൊണ്ട്, അവൾ വണ്ടിയിറങ്ങിയത് മുതൽ ചുറ്റും നോക്കുന്നത് ഭാര്യയെ ആയിരിക്കുമെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഇപ്പോൾ ഈ വലിയ വില്ലയിൽ അവളെ സ്വീകരിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"താങ്ക് യു സാർ... അജിത്ത് വരാൻ ഇരുന്നതായിരുന്നു, പക്ഷേ..." അവൾ ലഗേജ് മാറ്റിവെച്ചുകൊണ്ട് അല്പം മടിയോടെ പറഞ്ഞു നിർത്തി.

"എനിക്കറിയാം പാർവതി, അജിത്തിന് ലാസ്റ്റ് മിനിറ്റ് മീറ്റിംഗ് വന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. അതിനെന്താ, സാരമില്ല. യു കാൻ റിലാക്സ്," ഞാൻ അവളെ ആശ്വസിപ്പിച്ചു.

ഞാൻ പറഞ്ഞു എന്റെ വൈഫ് പ്രെഗ്നന്റ് ആയതുകൊണ്ട് കുറച്ചുദിവസത്തേക്ക് നാട്ടിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ ഇവിടെ ഞാൻ മാത്രമേയുള്ളൂ. തൽക്കാലം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ധൈര്യമായി ചോദിക്കാം."

അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസം നിഴലിച്ചു.

"ഇതാണ് നിങ്ങളുടെ പോർഷൻ," വില്ലയുടെ ഒരു വശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു. "നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമായിരിക്കും ഇവിടെ. റൂമിൽ ഫ്രഷ് ആയിട്ട് പതുക്കെ പുറത്തേക്ക് വരൂ,

💬 Comments

View all comments