0%

Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]

Author : KIYOZAAKI Read All Parts 341229

പറഞ്ഞു.

ഞാൻ തുടർന്നു ‘’ഇവിടെ റൂൾസ് ഒന്നും ഇല്ല പാറു . നിനക്ക് എപ്പോൾ വേണമെങ്കിലും ഈ കിച്ചൻ, ഹാൾ, പൂളും, ഗാർഡനുമൊക്കെ ഉപയോഗിക്കാം. സ്വന്തം വീടുപോലെ തന്നെ കരുതിക്കോളൂ."

പാറു പറഞ്ഞു: താങ്ക്സ് സാം, എനിക്കറിയില്ല ഇവിടുത്തെ job ഒക്കെ എങ്ങനാണ്. മിക്കവാറും കിച്ചൻ use ഒക്കെ കുറവാകും. പിന്നെ വല്ലപ്പോഴും ഒരു coffee ഒക്കെ കഴിച്ച ok.

sam പറഞ്ഞു: അതിനെന്താ ഫുഡ് വേണമെങ്കിൽ എന്നും ഉണ്ടാക്കി വക്കാൻ അന്നമ്മ ചേച്ചിയോട് പറഞ്ഞേക്കാം. അവർ എന്റെ പേഴ്സണൽ സ്റ്റാഫ് ആണ്. എന്ത് ഫുഡും, എന്ത് ആവശ്യം ഉണ്ടേലും അവർ ചെയ്തു തന്നോളും.

പാറു: Thank you sam.

അജിത്ത് ചെന്നൈയിൽ നിന്നും സ്ഥിരമായി ഫോണിൽ വിളിക്കുമായിരുന്നെങ്കിലും, അവിടെ പുതിയ പ്രൊജക്റ്റിന്റെ തിരക്കുകൾ കാരണം അവന് പാറുവിനോട് അധികനേരം സംസാരിക്കാൻ സമയം കിട്ടിയിരുന്നില്ല. വില്ലയിൽ ഞാൻ എപ്പോഴും ഒറ്റയ്ക്കായിരുന്നു. പാറുവിന് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അവൾക്ക് ആവശ്യമുള്ളതെല്ലാം ഞാൻ കൃത്യമായി ഒരുക്കി നൽകി.

എന്നാൽ, ആ ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ വില്ലയിലെ ഒരു കാര്യം പാറു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്റെ ഈ കൂറ്റൻ ഫ്രഞ്ച് വില്ലയിലെ നിശ്ശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. പുലർച്ചെകളിൽ ഞാൻ അടുക്കളയിൽ എനിക്കായി മാത്രം ഒരു കപ്പ് ചായ തയാറാക്കി, ഹാളിലെ ആ വലിയ ഫ്രഞ്ച് ജനാലയ്ക്കരികിൽ ഇരുന്ന് പുറത്തെ അലയടിക്കുന്ന കടലിലേക്ക് നോക്കി നിൽക്കുന്നത് അവൾ പലപ്പോഴും ഒളിക്കണ്ണുകളോടെ കാണാറുണ്ട്.

കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാറുകളും, വില്ലയുമൊക്കെയുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ നടുവിലും,

💬 Comments

View all comments