0%

Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]

Author : KIYOZAAKI Read All Parts 341236

നൽകി.

ദിവസങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോയത്. ഞാനും പാറുവും ആ വലിയ വില്ലയിൽ അപരിചിതത്വത്തിന്റെ മതിലുകളെല്ലാം തകർത്ത്, ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെയായി മാറിക്കഴിഞ്ഞിരുന്നു.

ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ അവൾ ക്ഷീണിച്ച് വരുമ്പോൾ, അന്നാമ്മ ചേച്ചി ഉണ്ടാക്കി വെച്ചിരിക്കുന്ന നല്ല ചൂടൻ ഫിൽട്ടർ കോഫിയുടെ മണം ഹാളിലാകെ നിറഞ്ഞുനിൽപ്പുണ്ടാകും. ആ കോഫിയും കുടിച്ച് സോഫയിലിരുന്ന്, അന്ന് വിൻഡ്ഫ്ലവർ റിസോർട്ടിൽ നടന്ന ഏതെങ്കിലും ഒരു കോമഡി സന്ദർഭം അവൾ കൈവിരലുകൾ ചലിപ്പിച്ച് പറയുമ്പോൾ രണ്ടുപേരും ഒന്നിച്ച് മനസ്സ് തുറന്ന് ചിരിക്കും. ആ ചിരിയിൽ അവളുടെ അന്നത്തെ വെയറിങ്സ് ഒക്കെ മാറി, തികച്ചും റിലാക്സ്ഡ് ആയ മറ്റൊരു ഭാവമായിരിക്കും.

അതുപോലെ തന്നെയായിരുന്നു രാവിലെകളിലെ കാഴ്ചയും. രാവിലെ കുളി കഴിഞ്ഞ്, നന്നായി ഇണങ്ങിനിൽക്കുന്ന ഒരു മാക്സി ധരിച്ച്, ഇടതൂർന്ന നനഞ്ഞ മുടിയിഴകൾ പുറകിലേക്ക് ഇട്ട് അവൾ കിച്ചണിലേക്ക് വരും. ആ സമയത്ത് ഞാൻ അവൾക്കായി തയാറാക്കുന്ന കോഫി കുടിക്കാൻ വരുമ്പോൾ, അവളുടെ ആ നനവാർന്ന ലുക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു. അവളറിയാതെ എന്റെ കണ്ണുകൾ അവളുടെ ആ ശരീരവടിവുകളെ ഒന്ന് സ്കാൻ ചെയ്യാറുണ്ടായിരുന്നു. കോഫിയും വാങ്ങി അവൾ തിരിഞ്ഞു നടക്കുമ്പോൾ ആ മാക്സിക്കുള്ളിൽ അവളുടെ ചന്തിയുടെ നേരിയ ചലനങ്ങളും എന്നിൽ ഒരു നിമിഷം കണ്ണുടക്കാൻ ഇടയാക്കി.

ഇങ്ങനെ പരസ്പരം കാര്യങ്ങൾ പങ്കുവെച്ചും ഒന്നിച്ച് സമയം ചിലവഴിച്ചും ആ ദിവസങ്ങൾ ശാന്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ആ ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായി ഒരു കാർ വില്ലയുടെ മുറ്റത്ത് വന്നുനിൽക്കുന്നത്. ആ ശാന്തതയെ ഭേദിച്ചുകൊണ്ട് കാറിന്റെ ഡോർ തുറക്കപ്പെട്ടു...

കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയത് അജിത്ത് ആയിരുന്നു.

💬 Comments

View all comments