Chapter Title : പയ്യൻ [Ajitha]
മണിക്ക് ആയപ്പോൾ അവൻ ഏന്ധോ പൊതിഞ്ഞെടുത്തിട്ട് വണ്ടിയുടെ ഡിക്കിയിൽ ഇട്ടു, ഞാനും അവനും കൂടി അവന്റെ വീട്ടിലേക്കു പോയി. ഒരു വിജനമായ പ്രദേശത്താണ് അവന്റെ വീട്, അടുത്തെങ്ങും വേറെ വീടില്ല. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ ഡോഗ് കിടക്കുന്ന സ്ഥലത്തെത്തേക്ക് പോയി.
ഞാൻ : നീ ഇതിനെ നല്ല വൃത്തിയായി ആണെല്ലോ വളർത്തുന്നത്. Bad ആയിട്ടുള്ള ഒരു സ്മെല്ലും ഇല്ല.
പയ്യൻ : ആണ് ചേച്ചി. ഇവരെയൊക്കെ നല്ലതുപോലെ നോക്കിയില്ലെങ്കിൽ പെട്ടെന്നു അസുഖം വരും.
ഞാൻ : അതേടാ
ഞാൻ അപ്പോഴാണ് അവന്റെ വീട് കാണുന്നത്, വീട് തേച്ചിട്ടൊന്നും ഇല്ല, എന്നാലും അടിപൊളിയാണ് കാണാൻ, ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട് ആ വീടിനും പരിസരത്തിനും.
പയ്യൻ : വാ ചേച്ചി വീടിന്റെ ഉൽഭാഗം കണ്ടില്ലല്ലോ. വാ കാണിച്ചുതരാം.
ഞാൻ : അഹ്
ഞാൻ വീടിന്റെ ആകാം മുഴുവനും കണ്ടു ഒരു കട്ടിൽ ഉണ്ട്, പിന്നൊരു തലയിണയും ടേബിൾ, കസേര, കിച്ചണിൽ എന്ധോക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്, ഫ്രിഡ്ജ് ഉണ്ട് ഫാനും ഉണ്ട്.
ഞാൻ : നീ ആളുകൊള്ളാമല്ലോ. ഈ ചെറു പ്രായത്തിൽ നീ ഇതൊക്കെ ഒപ്പിച്ചല്ലോ. കൊള്ളാം മോനെ. അങ്ങനെ വേണം
പയ്യൻ : thanks ചേച്ചി
ഞാൻ: ഡാ എന്നാൽ പോകാം.
പയ്യൻ : ചേച്ചി ഇത്ര പെട്ടെന്ന് പോകുകയാണോ?.
ഒരു വിഷമത്തോടെ അവൻ നിന്നു.
ഞാൻ : ഡാ എനിക്കു ഇനി ഒരു ഫ്രണ്ടിന്റെ കല്യാണ റിസപ്ഷൻ ഉണ്ടെടാ അവിടെയും പോണം
പയ്യൻ മനസ്സില്ല മനസ്സോടെ
പയ്യൻ : ഉം പോകാം ചേച്ചി
ഞങ്ങൾ
💬 Comments
View all comments