Chapter Title : പയ്യൻ [Ajitha]
പട്ടിയുടെ കാര്യം സംസാരിക്കുന്നതു കേട്ടു. കാൾ കട്ട് ആയതിനു ശേഷം
ഞാൻ : എന്താടാ പട്ടിയുടെ കാര്യം പറയുന്നത് കേട്ടല്ലോ
പയ്യൻ : എനിക്കൊരു labrador ഉണ്ട് ചേച്ചി, ഒർജിനൽ female ആണ്, അതിന്റെ കുഞ്ഞിനെ കൊടുക്കണം എന്ന് പറഞ്ഞു ഒരുത്തൻ വിളിക്കുന്നതാണ്
സത്യം പറഞ്ഞാൽ എനിക്കു വീട്ടിൽ വളർത്തുന്ന പട്ടികളെ ഭയങ്കര ഇഷ്ടമാണ്, പോരാത്തതിന് എനിക്കു ഫേവറൈറ്റ് ആയ ലാബ് എന്ന് കേട്ടപ്പോൾ എനിക്കു ഭയങ്കര സന്തോഷം തോന്നി. ഫ്രഡ്ലി ആണ് ആ ഡോഗ്സ്. എന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും പട്ടികളെ ഇഷ്ടമല്ലാത്തോണ്ട് വീട്ടിൽ വളർത്താൻ സമ്മതിക്കില്ല. ഞാൻ അവനോടു ലാബിന്റെ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അവൻ പറയുന്നത് വച്ചിട്ടുണ്ട് എനിക്കു കാണാൻ കൊതി തോന്നി, ഫോട്ടോയും കാണിച്ചപ്പോൾ എനിക്കതിനെ വളരെ ഇഷ്ടമായി.
ഞാൻ : ഡാ, എനിക്കതിനെ കാണാൻ തോന്നുന്നെടാ
പയ്യൻ : ചേച്ചിയെ പോലുള്ളവർ ഞങളുടെ വീട്ടിൽ വരുമോ
ഞാൻ : ങേ, അതെന്താ, നിങ്ങൾ നരഭോജികൾ ആണോ
പയ്യൻ : ഒന്ന് പോചേച്ചി ?
ഞാൻ : ഇന്ന് വൈകിട്ട് നിന്റെ വീട്ടിലോട്ടു വന്നിട്ട് ഡോഗിനെ കണ്ടിട്ട് എന്നെ വീട്ടിൽ വിട്ടാൽ മതി.
പയ്യൻ : സത്യമാണോ, ഞാൻ : എന്താടാ
പയ്യൻ : അല്ല, ചേച്ചി എന്റെ വീട്ടിലേക്കു വരും എന്നു പറഞ്ഞത് സത്യമാണോ എന്ന്.
ഞാൻ : അന്നെടാ, എവിടുന്നു ഒത്തിരിയും പോണോടാ
പയ്യൻ : വേണ്ട ചേച്ചി, 5 km ദൂരം ഒള്ളൂ
ഞാൻ : എന്നാൽ ഇന്ന് 6 മണിക്ക് കട അടക്കം
അങ്ങനെ 6
💬 Comments
View all comments