0%

Chapter Title : പയ്യൻ [Ajitha]

Author : Kambikathakal Read All Parts 3.4K

ഉണ്ടാക്കിതരില്ലേ

അപ്പോഴേക്കും അവൻ ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവൻ ഇറങ്ങി കൈ കഴുകി.ഞാനും കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകിട്ടു തിരികെ അവന്റെ അടുത്ത് വന്നു,മൂഡോഫായി ഇരിക്കുന്നു

ഞാൻ : എന്താടാ ഒരു മൗനം ?

പയ്യൻ : ഒന്നുമില്ല ചേച്ചി

ഞാൻ : പറയെടാ

പയ്യൻ : ചേച്ചി നേരത്തെ ഒരു കാര്യം ചോദിച്ചില്ലേ , അമ്മയെ പറ്റി, അവർ എന്നെയും അച്ഛനെയും കളഞ്ഞിട്ടു വേറെ ഒരുത്തന്റെ കൂടെ പോയതാണ്, അവരുടെ കാര്യം കേൾക്കുന്നത് എനിക്കു കലിയാണ്

ഞാൻ : ഓഹ്, സോറിഡാ, ഇനി ഞാൻ അവരുടെ കാര്യം ചോദിക്കില്ല. അല്ല, അച്ഛൻ എന്തു ചെയ്യുന്നു.

പയ്യൻ : മരിച്ചു പോയി ചേച്ചി, അമ്മ പോയതിൽപ്പിന്നെ ഭയങ്കര കുടി ആയിരുന്നു. ഉള്ളിലുള്ള എല്ലാം അടിച്ചുപോയി, അങ്ങനെ അച്ഛനും പോയി.

ഞാൻ : അപ്പോൾ നീ തനിച്ചാണോ താമസിക്കുന്നത്

പയ്യൻ : ഉം, ആണ്

ഞാൻ : അപ്പോൾ നിനക്ക് വീടുണ്ടോ അതോ വാടകക്ക് ആണോ

പയ്യൻ : നേരത്തെ ചെറിയൊരു ഇടിഞ്ഞു പൊളിഞ്ഞു കിടന്ന വീടായിരുന്നു, ഞാൻ ഓരോരോ ജോലികൾ ചെയ്തു ഇപ്പോൾ നേരെയാക്കി. കിടക്കാൻ 2 മുറികൾ, ചെറിയൊരു ഹാൾ, പിന്നൊരു അടുക്കള

എനിക്കവനോട് ഭയങ്കര സഹതാപം തോന്നി,

ഞാൻ : മിടുക്കൻ, അങ്ങനെ വേണം, ഇനിയൊരു കല്യാണം കൂടി കഴിക്കണം, അപ്പോൾ എല്ലാം ആകും

പയ്യൻ : ആഗ്രഹം ഉണ്ട്‌ ചേച്ചി, നടക്കുമായിരിക്കും.

ഞാൻ : നടക്കും,

കുറച്ചു സമയം ഒന്നും മിണ്ടിയില്ല, കസ്റ്റമർ വന്നുകൊണ്ടേ ഇരുന്നു.

അവൻ ആരോടോ ഫോണിൽ

💬 Comments

View all comments