Chapter Title : പയ്യൻ [Ajitha]
: അതാണ്,
ഞാൻ : ഈ മഴ തിരുന്ന ലക്ഷണം ഇല്ലല്ലോ
പയ്യൻ : അതെ ചേച്ചി
ഞാൻ : ഇനിയിപ്പോൾ ഏന്ധോ ചെയ്യും
പയ്യൻ : ചേച്ചി ഇവിടെ കിടക്കുന്നെ
ഞാൻ : പോടാ അവിടുന്ന്. കല്യാണത്തിന് പോകാനും പറ്റില്ല, എന്നെ കാണാതെ അമ്മയും അച്ഛനും വിഷമിക്കും
പയ്യൻ : അപ്പോൾ ചേച്ചിക്കെന്നെ വിശ്വാസം ഇല്ലല്ലേ. അല്ലേലും ഞങ്ങളൊക്കെ പാവങ്ങൾ അല്ലേ, പോരാത്തതിന് താഴ്ന്ന ജാതിയും, നിങ്ങളെപോലുള്ളവർക്ക് ഞങളുടെ വീട്ടിൽ താങ്ങാൻ നാണക്കേട് തോന്നും അല്ലേ ചേച്ചി ?
ഞാൻ : ഡാ, ഞാൻ അതുഉദ്ദേശിച്ചു പറഞ്ഞതല്ലെടാ. നീയെന്ത കൊച്ച് കുട്ടികളെ പോലെ.
പയ്യൻ : ആരുമില്ലാത്ത എനിക്കു ഇന്ന് എന്റെ പെങ്ങളെ പോലെ ചേച്യേ കിട്ടിയപ്പോൾ എനിക്കു ഭയങ്കര സന്തോഷം തോന്നി, ചേച്ചി ഇന്നിവിടെ നിക്ക്. നാളെ പോകാം, ചേച്ചിടെ അനിയൻ അല്ലേ ഞാൻ
ഞാൻ : ഡാ, നീ എന്നെ ധര്മസങ്കടത്തിൽ ആക്കല്ലേടാ. ഞാനൊന്നു നോക്കട്ടെ
ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ സമയം 8.30pm ആയി. ഞാൻ അച്ഛനെ വിളിച്ചു
ഞാൻ : ഹലോ അച്ഛാ,
അച്ഛൻ : പറ മോളെ
ഞാൻ : അച്ഛാ ഞാൻ കല്യാണവീട്ടിൽ ആണ് ഇപ്പോൾ
അച്ഛൻ : മോൾ എപ്പോഴാ വരുന്നത്
ഞാൻ : അത് പറയാനാ വിളിച്ചത്. അച്ഛാ ഞാൻ നാളെ വരത്തൊള്ളൂ, ഇവിടെ ഭയങ്കര മഴയാണ്, പോരാത്തതിന് അവളുമാർ ഇന്ന് പോകണ്ടന്നാണ് പറയുന്നത്.
അച്ഛൻ : ആണോ, എന്നാൽ നാളെ വന്നാൽ മതിമോളെ, ഇത്രയും സമയം ആയില്ലേ.
ഞാൻ : ഓക്കേ അച്ഛാ,
💬 Comments
View all comments