Chapter Title : പയ്യൻ [Ajitha]
ബൈ
ഫോൺ cut ചെയ്തപ്പോൾ അവൻ ഓടി വന്നു എനിക്ക് നെറ്റിയിൽ ഉമ്മ തന്നിട്ട്
പയ്യൻ : എന്റെ ചക്കര ചേച്ചിയാ.
ഞാൻ : ഓഹോ, അതിപ്പോഴാണോ അനിയന് മനസ്സിലായത്.
പയ്യൻ : നേരത്തെ അറിയാം എന്നാലും എപ്പോഴാ കൂടുതൽ മനസ്സിലായത്
ഞാൻ : ഡാ എനിക്കു വിശക്കുന്നു
പയ്യൻ : ചേച്ചിക്ക് എന്തുവേണം കഴിക്കാൻ അത് ഞാൻ ഉണ്ടാക്കി തരം
ഞാൻ : കഞ്ഞി മതിയെടാ, രാത്രിയിൽ കഞ്ഞിയെ ഇപ്പോൾ കുടിക്കുകയൊള്ളോ.
പയ്യൻ :ഷവായി വേണോ,, ഞാൻ വെടിച്ചോണ്ട് വരാം
ഞാൻ : പോടാ അവിടുന്ന്, എനിക്കൊന്നും വേണ്ട, ഇപ്പോൾ തന്നെ നല്ല വണ്ണം ഉണ്ടെനിക്ക് ഇനിയും കൂടിയാൽ നടക്കാൻ പറ്റില്ല
പയ്യൻ : ആരു പറഞ്ഞു. ചേച്ചിക്ക് ഈ വണ്ണം അടിപൊളിയാ. ആർക്കും ഇഷ്ടമാകും
ഞാൻ : നിനക്ക് വണ്ണമുള്ള പെണ്ണുങ്ങളെ ആണോ ഇഷ്ടം
പയ്യൻ : ഉം, കൂടുതൽ ഇഷ്ടം ഇന്ന് പറ
ഞാൻ : ഓഹോ,
പയ്യൻ ഞാൻ കഞ്ഞിക്കുള്ള പരുപാടി തുടങ്ങട്ടെ
അവൻ പോയി കഞ്ഞിവെക്കാൻ ഉള്ള പരുപാടി തുടങ്ങി. എല്ലാം അടുപ്പിൽ കയറ്റി വച്ചിട്ട്. വിറകുവച്ചു കത്തിച്ചിട്ടു എന്റെ അടുത്ത് വന്നിരുന്നു.
ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു. കഞ്ഞി ആയപ്പോൾ ഞങ്ങൾ കുടിച്ചു. പിന്നെ പത്രങ്ങൾ അവൻ കഴുകി വെച്ചു. മഴയുടെ ശക്തി കൂടി അപ്പോൾ നല്ലൊരു മിന്നലടിച്ചു കറന്റ് പോയി,
ഞാൻ : ഡാ നീ എവിടാ
പയ്യൻ : അടുക്കളയിൽ ഉണ്ട് ചേച്ചി
ഞാൻ : എനിക്കു ഇരുട്ടത്തു ഒറ്റക്കിരിക്കാൻ പേടിയുണ്ടെടാ
പയ്യൻ : ദ വരുന്നു
💬 Comments
View all comments