Chapter Title : പയ്യൻ [Ajitha]
: ഷോപ്പിലാണ് ചേച്ചി
ഞാൻ : മായ എന്തിയെ
പയ്യൻ : അകത്തുണ്ട്.
ഞാൻ : അവൾ എന്തുപറയുന്നു
പയ്യൻ : എന്തു പറയാൻ, ചേച്ചി ഇല്ലാത്തോണ്ട് ഒരു രസമില്ല
ഞാൻ : ഒരുപാടങ്ങു രസിക്കേണ്ട മോൻ.
പയ്യൻ : സത്യം, ഇനിയെന്നാണ് ചേച്ചിയെ കാണുന്നത്.
ഞാൻ : ?നോക്കട്ടെ. പറയാം Call cut ചെയ്തു. ഞാൻ സിസ്റ്റം തുറന്നു. Psc സൈറ്റ് check ചെയ്തു. അപ്പോൾ ഒരു എക്സം ഉണ്ടെന്നു അറിയുന്നത്, അതും ട്രിവാൻഡറും ആണ്, അടുത്ത monday യിൽ ആണ് എക്സാം , ഞാൻ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്തെടുത്തു. അപ്പോഴേക്കും അച്ഛനും അമ്മയും വന്നു. അവരോടു ഞാൻ എക്സാമിന്റെ കാര്യം പറഞ്ഞു, അച്ഛൻ കൂടെ വരാം ഇന്ന് പറഞ്ഞു. പിന്നിടുള്ള ദിവസങ്ങളിൽ അവൻ എന്നെ ദിവസവും വിളിക്കാറുണ്ടായിരുന്നു. ഇടക്കൊക്കെ വീട്ടിലും വരാറുണ്ടായിരുന്നു. അച്ഛന് അവന്റെ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവനെ ഭയങ്കര ഇഷ്ടമായി. അമ്മയ്ക്കും അങ്ങനെതന്നെ. എക്സാം ദിവസത്തിന് തലേന്ന് രാവിലെ അച്ഛന് ഏന്ധോ ഓഫീസ്സിൽ അത്യാവശ്യം ഉണ്ട്, അതുകൊണ്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു. എനിക്കു ഭയങ്കര ദേഷ്യം വന്നു. അച്ഛന്റെ മുന്നിൽവച്ചുതന്നെ അവനെ വിളിച്ചു
ഞാൻ : ഡാ നിനക്ക് ഇന്ന് വൈകിട്ടും നാളെയും എന്ധെങ്കിലും പരുപാടി ഉണ്ടോടാ
പയ്യൻ : ഷോപ്പിൽ പോണം, അല്ലാതെ എനിക്കെന്തു പരുപാടി, എന്താ ചേച്ചി
ഞാൻ : എന്റെ കൂടെ ട്രിവാൻഡ്രം വരെ വരാൻ പറ്റുമോ
പയ്യൻ : പിന്നെന്താ ചേച്ചി, ഞാൻ റെഡി
ഞാൻ : എന്നാൽ ഇന്ന് വൈകിട്ട് 5
💬 Comments
View all comments