0%

Chapter Title : പയ്യൻ [Ajitha]

Author : Kambikathakal Read All Parts 3.6K

മണിക്ക് നീ റെഡി ആയി വരണം. ഇവിടെ ഓരോരുത്തർക്ക് എന്റെ കൂടെ വരാൻ വയ്യ, അതുകൊണ്ടാ നിന്നെ വിളിച്ചത്..

പയ്യൻ : ഞാൻ ഓക്കേ ആണ് ചേച്ചി. എന്നാൽ വൈകിട്ട് കാണാം

ഞാൻ ഫോൺ cut ചെയ്ത ശഷം അച്ഛനെ നോക്കി, അച്ഛൻ ഒന്ന് പുഞ്ചിരിച്ചിട്ടു.

അച്ഛൻ :ടി നീ വിളിച്ചത് അവനെയാണോ എന്നാൽ നന്നായി, അവനെ വിശ്വസിക്കാം. ഞാനിതു നിന്നോടെങ്ങനെ പറയും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്നാൽ നിങ്ങൾ പോയിട്ട് വാ.

ഞാൻ : ഓഹ് ശെരി സർ. വൈകിട്ടായപ്പോൾ അച്ഛൻ എനിക്ക് cash തന്നു എന്നിട്ട്

അച്ഛൻ : മോളെ എക്സാം നല്ലതുപോലെ എഴുതണേ , പിന്നെ ആ പയ്യന് ഫുടൊക്കെ വാങ്ങി കൊടുക്കണം കേട്ടോ.

അമ്മ : നിങ്ങളൊന്നു മിണ്ടാതിരി, അതൊക്കെ അവൾക്കറിയാം. അവര് ചേച്ചിയും അനിയനുമായി. മോള് പോയിട്ട് വാ.

ഞാൻ അവനെ വിളിച്ചു, അവൻ വണ്ടിയുമായി വീടിന്റെ വെളിയിൽ എത്തി, ഞാനും അവനും ബസ്റ്റാന്റീ ലേക്ക് യാത്രയായി. പേ and പാർക്കിൽ അവന്റെ വണ്ടി വച്ച ശേഷം ട്രിവാൻഡ്രം ബസ്സിൽ കയറി യാത്ര ആരംഭിച്ചു. അവൻ എന്റെ കൈ കോർത്താണ് ഇരിക്കുന്നത്. അവൻ ഒരു കൊച്ച് കുട്ടിയെ പോലെ എന്റെ കൈയ്യിൽ പിടിച്ചിരുന്നു. 9 മണിക്ക് ആയപ്പോൾ ട്രിവാൻഡ്രം എത്തി. ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി ഒരു ഓട്ടോയിൽ കയറി. എക്സാം നടക്കുന്ന സ്ഥലത്തിന്റെ പേര് പറഞ്ഞു. ഓട്ടോക്കാരൻ ഞങ്ങളെ എക്സാം നടക്കുന്ന സ്ഥലത്ത് എത്തിച്ചു.

ഞാൻ : ചേട്ടാ ഇവിടെ താങ്ങാൻ ലോഡ്ജ് കിട്ടുമോ

ഓട്ടോക്കാരൻ : ഇവിടെ ഇല്ല

💬 Comments

View all comments