Chapter Title : പയ്യൻ [Ajitha]
1 കിലോമീറ്റർ മാറി 2 ലോഡ്ജ്കൾ ഉണ്ട്. അങ്ങോട്ട് വിടാം.
ഞാൻ തലയാട്ടി.
ഞങ്ങളെ അയാൾ ഒരു ലോഡ്ജിൽ എത്തിച്ചു. ഞാനും അവനും ഇറങ്ങി. ലോഡ്ജിൽ റൂം എടുക്കാൻ id കാർഡ് ചോദിച്ചു ഞാൻ കൊടുത്തു, ഫോട്ടോസ്റ്റാറ്റ എടുത്ത ശേഷം id തന്നു. എന്നിട്ട് key തന്നിട്ട് റൂം പറഞ്ഞു തന്നു. ഞാനും അവനും കൂടി റൂം കണ്ടുപിടിച്ച ശേഷം കയറി കതകടച്ചു. റൂം എന്ന് പറയാൻ പറ്റില്ല. ഒരു കുടിസ് മുറി
പയ്യൻ : ചേച്ചി ഞാൻ പോയി കഴിക്കാൻ എന്ധെങ്കിലും വാങ്ങിക്കൊണ്ടു വരാം
ഞാൻ : നിൽക്കേടാ പൈസ തരാം
പയ്യൻ : വേണ്ട ചേച്ചി എന്റെ കൈയ്യിൽ ഉണ്ട്
ഞാൻ : അത് കൈയ്യിൽ വച്ചോ, ഇത് പിടിക്ക്. നീ പോയിട്ട് പെട്ടെന്ന് വരണേ, ഞാനൊന്ന് ഫ്രഷ് ആകട്ടെ.
അവൻ പുറത്തിറങ്ങിയിട്ടു റൂം വെളിയിൽ നിന്നും ലോക്ക് ചെയ്തു , ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ഞാനിവിടെ ഇതിന്നു. Call കട്ടാക്കിയ ശേഷം കുളിക്കാൻ കയറി. കുളിച്ചിട്ട് മാറാൻ ഉള്ള ഡ്രെസ്സും എടുത്തു. ഞാൻ കുളിക്കാൻ തുടങ്ങി. കുളിച്ചു ഡ്രസ്സ് മാറിയ ശേഷം പുറത്തേക്കു വന്നപ്പോൾ അവൻ അവിടിരുന്നു ഫോണിൽ കളിക്കുന്നു
ഞാൻ : ഡാ പോയൊന്നു കുളിക്ക്.
പയ്യൻ : ഉം
അവൻ പെട്ടന്നൊരു കുളി കുളിച്ചിട്ടു വേഗം പുറത്തേക്കിറങ്ങ്ങി. അവൻ ഇപ്പോൾ ഇട്ടിരിക്കുന്നത് ഒരു ത്രിഫോർത്താണ്. എന്റെ ഡ്രസ്സ് നൈസ് ആയിട്ടുള്ള ഷർട്ടും നൈറ്റ് വെയർ പാന്റ്സും ആണ്. അവൻ ഇറങ്ങി വന്നിട്ട് ഫോണിൽ ഏന്ധോ വിഡിയോ കാണുകയാണ്. റീൽസ്
💬 Comments
View all comments