0%

Chapter Title : പഴയ കഥകള്‍ [Master]

Author : Master Read All Parts 2.2K

എനിക്ക് ആദ്യമായി കുടിക്കാന്‍ തന്നത്. പണമൊന്നും വാങ്ങാതെ അയാളെന്നെ നിര്‍ബന്ധിച്ചപ്പോള്‍ ഒരെണ്ണം ഞാന്‍ വാങ്ങിക്കുടിച്ചു. സാധനത്തിന്റെ രുചി പിടിച്ചില്ല എങ്കിലും അത് തലയില്‍ പിടിച്ചപ്പോള്‍ എനിക്ക് നല്ല സുഖം തോന്നി. തലേന്ന് വാങ്ങിയ മദ്യത്തിന്റെ ബാക്കി കുറെ ഇരിപ്പുണ്ടായിരുന്നു. രാവിലെ അത് കുടിച്ചാലോ എന്ന് കരുതി ഇരിക്കുന്ന സമയത്താണ് എനിക്ക് ഇടയ്ക്കിടെ ഓരോരോ ജോലി വിളിച്ചു തരുന്ന തങ്കപ്പന്‍ ചേട്ടന്‍ അതിലെ വന്നത്.

“എടാ ബേബിയെ..നിന്നെ കാണാനാ ഞാന്‍ വന്നെ..ആണ്ടവിടെ ഒരു കൂട്ടര് വാടകയ്ക്ക് താമസിക്കാന്‍ വന്നു. അവരുടെ സാധനങ്ങള്‍ ഒക്കെ പഴേ വീട്ടീന്ന് ഉന്തുവണ്ടീല്‍ ഇങ്ങോട്ട് കൊണ്ടുവന്ന് മുറീല്‍ ആക്കി കൊടുക്കണം. ഒരാള്‍ക്ക് ചെയ്യാനുള്ള പണിയേ ഒള്ളു..നീ പാമോ?” പുള്ളി ചോദിച്ചു.

“പാം ചേട്ടാ..ഇന്ന് മെനക്കേട് ആയി ഇരിക്കുവാരുന്നു..എവിടാ വീട്?”

“നമ്മട കുട്ടപ്പന്റെ മുറുക്കാന്‍ കടേടെ വശത്തൂടുള്ള എടവഴിയിലൂടെ പോയാല്‍ അങ്ങേ അറ്റത്തെ വീട്..അവിടെ ആളുണ്ട്...”

“പഴേ വീട് എവിടാ?’

“അത് അമ്പലത്തിന്റെ പൊറകില്‍..അവര്‍ ആ പറമ്പും വീടും വേറെ ആര്‍ക്കോ കച്ചോടം ചെയ്തു. വാങ്ങിച്ചവര്‍ വാടകക്ക് കൊടുക്കുന്നില്ല. അതാ അവര് ഇങ്ങോട്ട് മാറിയത്..ഗള്‍ഫ് ടീമാ..നല്ല കാശ് കിട്ടും..”

“ചെട്ടനെവിടാ ഇന്ന് പണി?”

“എനിക്കൊരു മരംവെട്ടുണ്ട്..നേരത്തെ ഏറ്റു പോയതാ..ഇല്ലേല്‍ ഇതിനു ഞാന്‍ തന്നെ പോയേനെ..ഇന്നുതന്നെ അവര്‍ക്ക് സാധനം മാറ്റണം”

“ശരി ഞാനൊടനെ പോകാം”

“വൈകിട്ട് വെള്ളം മേടിച്ചു തരണം..ഗള്‍ഫുകാരാ..കാശ് നല്ലോണം കിട്ടും”

“ഓ ശരി”

ഞാന്‍ ഒരു ഷര്‍ട്ട് എടുത്ത് ഇട്ടിട്ട് തോര്‍ത്തും എടുത്ത് നേരെ തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞ വീട്ടിലെത്തി. ആ ഇടവഴിയുടെ ഏറ്റവും അറ്റത്ത് ഉള്ളിലേക്ക് കയറിയാണ് വീട്. ഒരു ഓടിട്ട സാമാന്യം

💬 Comments

View all comments