Chapter Title : പഴയതും പുതിയതും [Master]
ചോദിച്ചു.
“എന്ത് മണം? ഓ, ഞാന്‍ ജോലി ചെയ്യുവാരുന്നു മോളെ. ലേശം വിയര്‍ത്തു. അതാ”
“വിയര്‍പ്പിന്റെ മണം അല്ലല്ലോ” അവള്‍ സംശയത്തോടെ എന്നെ നോക്കി.
“പിന്നെന്താ മൂത്രത്തിന്റെ മണമോ? പോടീ അവിടുന്ന്”
ഞാന്‍ ചിരിച്ചു; അവളും.
“അവരെവിടെ? വന്നിട്ട് പോയോ? പുറത്ത് വണ്ടി ഇല്ലല്ലോ” അവള്‍ ചോദിച്ചു.
നിമ്മി മുകളില്‍ നിന്നും പടികള്‍ ഇറങ്ങി വരുന്നത് കണ്ട് ലെന അവളെ നോക്കി. അവളുടെ മുഖം വീണ്ടും സംശയത്തിന്റെ പിടിയിലായത് ഞാന്‍ കണ്ടു.
“ങാ അവനെന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു പോയി. ഈ മോള്‍ നീ വന്നിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു മുകളില്‍ ഇരിക്കുകയായിരുന്നു”
ലെന വിശ്വാസം വരാത്ത മട്ടില്‍ അവളെയും എന്നെയും നോക്കി.
“ഹായ് ലെന” നിമ്മി ചിരിച്ചു.
“അഭി എന്താടീ പോയത്” അവള്‍ക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.
“ഏതോ ഒരു ജിനു വിളിച്ചെന്ന് പറഞ്ഞാ മോളെ അവന്‍ പോയത്” പെട്ടെന്ന് ഞാന്‍ ഇടയില്‍ക്കയറി പറഞ്ഞു.
ലെനയുടെ മുഖത്ത് സംശയത്തിന്റെ ഒരായിരം കാര്‍മേഘങ്ങള്‍ പടര്‍ന്നത് ഞാന്‍ കണ്ടു. ആസ്വദിക്കുകയായിരുന്നു ഞാനത്. ഒരു പരിഭ്രാന്തി അവളെ വിഴുങ്ങിയപോലെ.
“ജിനുവോ? ഏതു ജിനു” അവള്‍ പുരികങ്ങള്‍ ചുളിച്ച് നിമ്മിയെ നോക്കി.
“എനിക്കറിയില്ലടീ. അവനങ്ങനാ പറഞ്ഞെ” അവള്‍ ചുണ്ട് പിളുത്തി.
ലെന എന്തോ ആകട്ടെ എന്ന അര്‍ത്ഥത്തോടെ തോളുകള്‍ പൊക്കി.
“എന്നാ ഞാന്‍ പോവാടീ. നിന്നെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതിയാ ഞാന്‍ വെയിറ്റ് ചെയ്തത്” നിമ്മി പറഞ്ഞു.
“ഇന്ന് പോണോ മോളെ? നിങ്ങള്‍ രണ്ടാളും കൂടി പഠിക്ക്. നാളെ പോകാം. രാവിലെ വേണേല്‍ ഞാന്‍ തന്നെ ഡ്രോപ്പ് ചെയ്യാം, എന്താ?” ലെന
💬 Comments
View all comments