Chapter Title : പഴയതും പുതിയതും [Master]
എന്തെങ്കിലും പറയും മുമ്പേ ഞാന്‍ പറഞ്ഞു.
ലെന അവളെയും അവള്‍ എന്നെയും നോക്കി.
“അതേടീ; നീ ഇന്ന് പോണ്ട” അവള്‍ പറഞ്ഞു.
“മാറാന്‍ ഡ്രസ്സ് ഇല്ലടി എനിക്ക്”
“എന്റെ ഡ്രസ്സ് തരാം. ഒരു രാത്രിയുടെ കാര്യമല്ലേ ഉള്ളൂ”
നിമ്മി മൂളി.
ലെനയുടെ ഒപ്പം മുകളിലേക്ക് പോകുമ്പോള്‍ അവള്‍ തിരിഞ്ഞ് എന്നെ നോക്കി കണ്ണിറുക്കി.
സന്ധ്യക്ക് കൂട്ടുകാരികള്‍ രണ്ടും കൂടിയാണ് പാചകത്തിന് കേറിയത്. ഞാന്‍ സുരപാനം ചെയ്തുകൊണ്ട് ഇടയ്ക്കിടെ അടുക്കളയില്‍ എത്തി പുരോഗതി അവലോകനം ചെയ്യുന്നുണ്ടായിരുന്നു. നിമ്മി ഒരു സ്കര്‍ട്ടും ഷര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ലെനയ്ക്ക് യാതൊരു സംശയവും തോന്നിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. മുകളില്‍ക്കയറി രണ്ടുംകൂടെ കുറെയേറെ നേരം സംസാരിച്ചിരുന്നു. നിമ്മി എന്തോക്കെയാകും പറഞ്ഞത് എന്നെനിക്ക് ഊഹിക്കാന്‍ സാധിച്ചില്ല എങ്കിലും, നടന്ന യാതൊന്നും അവള്‍ പറഞ്ഞിട്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
രാത്രി ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു.
ഏതാണ്ട് പതിനൊന്നു മണിയോടെ ഉറങ്ങാനായി പിരിഞ്ഞ സമയത്താണ് നിമ്മിയെ എനിക്ക് തനിച്ചൊന്നു കിട്ടിയത്. ലെന മുറി ഒരുക്കാനായി മുകളിലേക്ക് പോയപ്പോള്‍ ഞാനും നിമ്മിയും സ്വീകരണമുറിയില്‍ തനിച്ചായതാണ്. അവളെ ആക്രാന്തത്തോടെ പിടിച്ച് ഞാന്‍ ചുംബിച്ചു.
“രാത്രീല്‍ നീ അവിടാണോ കിടക്കുന്നത്” ഞാന്‍ ചോദിച്ചു.
“അവള്‍ പറഞ്ഞു അവിടെ കിടക്കാമെന്ന്” എന്റെ മുഖത്ത് ചുണ്ടുകള്‍ ഉരുമ്മി നിമ്മി മന്ത്രിച്ചു.
“രാത്രി നീ മുറീല്‍ വരണം” ഞാന്‍ കിതച്ചു.
“യ്യോ ഞാന്‍ വരില്ല. അവളറിഞ്ഞാല്‍”
“അറിഞ്ഞാല്‍ എന്താ? അവളിന്ന് പോയത് കോളജിലേക്ക് ആണോ” നിമ്മിയുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ ചോദിച്ചു. അവള്‍ അല്ലെന്ന അര്‍ത്ഥത്തില്‍ ചുണ്ട് മലര്‍ത്തി. ഭ്രാന്തമായ ആര്‍ത്തിയോടെ ഞാനവളുടെ ചുണ്ട് വായിലാക്കി ചപ്പി.
💬 Comments
View all comments