0%

Chapter Title : പീ കെ [സിനിമോൾ]

Author : Kambikathakal Read All Parts 867

പറഞ്ഞു , അമ്മ അപ്പൻ അവസാനം ഉടുത്ത ഒരു മുണ്ട്, ചെമ്മണ്ണിന്റെ നിറമുള്ളത് രണ്ടായി കീറി നിക്കറിന്റെ മുകളിൽ കൂടി ഉടുത്തു പോകാൻ പറഞ്ഞു. മുറിമുണ്ട് ചിറ്റി ക്ലാസിൽ ചെന്ന എന്നെ പാതി മുണ്ടൻ എന്ന് എല്ലാരും കൂടെ വിളിച്ചു കളിയാക്കി. അതോടെ ഞാൻ കരഞ്ഞുകൊണ്ടിനി പഠിക്കുന്നില്ല എന്ന് പറഞ്ഞു വീട്ടിൽ ചെന്ന് കിടന്നു.

പിറ്റേന്ന് അമ്മ ഞങ്ങളുടെ കറവപ്പശുവിന്റെ ടെയ്‌ലർ ജോപ്പന് വിറ്റ് , ആ പണം കൊണ്ട് കവലയിൽ പോയി രണ്ടു പാന്റിനുള്ള തുണി വാങ്ങിച്ചു വന്നു , തുണി എന്നോട് നീട്ടി , "ഇന്നാ പശു പോന്നേൽ പോകട്ട് , മോൻ ഈ തുണി കൊണ്ട് ജോപ്പൻ ടെയിലർക്ക് കൊണ്ട് കൊടുത്തു മോന് രണ്ടു പാന്റടിക്കാൻ പറ "

ജോപ്പന്റെ കടയിൽ ഗമയിൽ ചെന്ന് പാന്റിന്റെ തുണി കൊടുത്തു അടിക്കാൻ ഞാൻ പറഞ്ഞു, ജോപ്പൻ മുട്ടുകുത്തി നിന്ന് എന്റെ അരക്കെട്ടിന്റെ അളവെടുക്കാൻ തുടങ്ങി, ടേപ്പ് മുന്നിൽ എത്തിയപ്പോൾ അയാൾ കറന്റടിച്ച പോലെ കൈ വലിച്ചു, ഞാൻ ആകെ ചൂളിപ്പോയി. എനിക്കണ്ടർവയെർ ഒന്നും അതുവരെ ഇല്ലായിരുന്നു, ജോപ്പൻ ടെയിലർക്ക് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പിന്നെ ഒരു വിറയൽ.

അതുവരെ എന്താടാ ചെറുക്കാ എന്ന ഭാവമായിരുന്നു അയാൾക്ക് , എന്റെ അളവെടുത്തപ്പോൾ അയാൾക്ക് ഒരു ആദരവ് പെട്ടെന്ന് വന്നപോലെ. പക്ഷെ നാലഞ്ച് ദിവസം കഴിഞ്ഞിട്ടും തയ്യൽ ഒന്നും തുടങ്ങിയില്ല, എനിക്കാണെൽ പാന്റടിച്ചു കിട്ടിയിട്ട് വേണം സ്‌കൂളിൽ പോകാൻ ഞാൻ അവിടെ ടെയിലർകടയുടെ മുന്നിൽ കുത്തിയിരുപ്പ് തുടങ്ങി, "പോയിട്ട് നാളെ വാടാ, എനിക്കിത് അർജന്റായി ഒന്ന് തയ്ച്ചു

💬 Comments

View all comments