Chapter Title : പീ കെ [സിനിമോൾ]
അളവെടുക്കും,ചിലവലിയ വീട്ടിലെ പെണ്ണുങ്ങൾ അളവിന് ബ്ലൗസുകൾ കൊടുത്തുവിടും. പല തയ്യൽക്കാരൻമാരും ഒറ്റ നോട്ടത്തിൽ അളവ് ഗണിക്കാൻ കഴിവുള്ളവർ ആയിരുന്നു. പക്ഷെ ആ ബ്ലൗസുകൾ ഒന്നും ചീനവലയിലെ ബ്ലൗസ് പോലെ പെർഫെക്ട് ഫിറ്റ് ആയിരുന്നില്ല എന്ന് മാത്രം.
ജോപ്പൻ ടെയിലർ പെണ്ണുങ്ങളുടെ മാറിന്റെ അളവ് ടേപ്പ് കൊണ്ട് അടുത്ത് വച്ച് പിടിച്ചു, ഷർട്ടിന്റെ സ്റ്റിഫിനു ഉപയോഗിക്കുന്ന കട്ടി തുണി ടൗണിൽ നിന്നും കൊണ്ട് വന്നു അതുവരെ വളവളാ കിടന്ന പഴഞ്ചൻ ബ്ലൗസുകളുടെ സ്ഥാനത്തു നെഞ്ചിൽ മൂന്നു പൈപ്പിംഗ് വച്ച് പിടിപ്പിച്ചു അകത്തു കുറച്ചു കട്ടിത്തുണിയും കയറ്റി മുലകൾ ജയഭാരതി പോലെ അഭിമാനിക്കാവുന്നവ ആക്കി മാറ്റി ചരിത്രം സൃഷ്ടിച്ചു, ചുവപ്പും പുള്ളിയുമുള്ള ചീനവല ബ്ലൗസുകൾ പെണ്ണുങ്ങൾ അഭിമാനത്തോടെ ഇട്ടു നടന്നു.
ഷീലക്കും ശ്രീവിദ്യക്കും ഭാരതിയെക്കാൾ മുല ഉണ്ടെങ്കിലും അവരൊന്നും ജയഭാരതി പോലെ നാടൻ കഥാപാത്രങ്ങൾ അഭിനയിച്ചിരുന്നില്ല. ശാരദ കരച്ചിൽ റോളുകൾ, പണക്കാരി വലിയ കുടുംബത്തിലെ നായിക ഷീല, അധ്വാനിക്കുന്ന ജനവിഭാഗം ഒക്കെ വരുമ്പോൾ ഭാരതി. അങ്ങിനെ ആയിരുന്നു നടിമാരുടെ സെലക്ഷൻ. "എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു ഏനെന്റെ പാടത്തു സ്വപ്നം വിതച്ചു" എന്ന് പറഞ്ഞു നായകനെ നോക്കി ചേറിൽ നിന്ന് പാടുന്ന റോൾ ഭാരതിക്കും നസീർ അവസാനം കെട്ടുന്നത് വലിയ വീട്ടിലെ ഷീലയെയും ആയിരിക്കും അങ്ങിനെ ആയിരുന്നു അക്കാലത്തെ ഫോർമുല. കൂർത്തു നിൽക്കുന്ന ചുവന്ന ബ്ലൗസിൽ മാത്രമേ ജയഭാരതി ഷീലയ്ക്ക് ഒരു ചലഞ്ച് ആയിരുന്നുള്ളു. നസീറും ഷീലയുമായി പിണങ്ങിയതോടെ ഭാരതിയെ പ്രധാന നായികയായി നസീർ ഉയർത്തി. മറ്റൊരു കാരണം നസീറിനെ വല്ലാതെ വിമർശിച്ചിരുന്ന ഒരു പത്രക്കാരനെ ജയഭാരതിയുടെ ഭർത്താവ് ഗുണ്ടകളെ ഇറക്കി അടിച്ചു പല്ലു കൊഴിച്ചു. അതോടെ നസീറിന് ജയഭാരതിയോട് നന്ദി തോന്നി അവരെ പൊക്കാൻ ആരംഭിച്ചു. ചീനവലയിൽ ഭാരതി ഏക നായിക ആയി മാറി, മാനത്തു കണ്ണി പോലെ കൂർത്തു നിന്ന മുലകൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
ജോപ്പൻ ടെയ്‌ലറുടെ വരുമാനം കൂടി, അയാൾക്ക് തൊടാൻ പാകത്തിൽ നാട്ടിലെ എല്ലാ പെണ്ണുങ്ങളും നെഞ്ചു വിരിച്ചു കാണിച്ചു കൊടുത്തപ്പോൾ അയാൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ കക്ഷം മുതൽ മുലക്കണ്ണ് വരെയും മുലക്കണ്ണ് മുതൽ
💬 Comments
View all comments