0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 12.4K

സഹിക്കാനായില്ല. ഷീബ മെല്ലെ ഹാളിലേക്ക് നോക്കി. അമ്മു മുകളിലെ മുറിയിലാണെന്ന് തോന്നുന്നു. അവൾ നൈറ്റി മെല്ലെ ഉയർത്തി പൂറ്റിലൊന്ന് തൊട്ട് നോക്കി. അതാകെ കുഴഞ്ഞ് കിടക്കുകയാണ്. ഒരുപാട് കാലത്തിന് ശേഷമാണിത്. അവൾ നൈറ്റി താഴ്തിയിട്ട് ഒരു നാണത്തോടെ ബാത്ത്റൂമിലേക്ക് പോയി.
**********************************
അന്ന് രാത്രി അത്താഴത്തിൻ്റെ സമയത്ത് ഷീബ, മകളോട് കാര്യങ്ങളെപ്പറ്റി സംസാരിച്ചു.

“ മോളേ അമ്മൂ… ബെന്നിച്ചൻ പറഞ്ഞ ഒരു മാസം തീരാറായി. വീടാണെങ്കിൽ വിറ്റിട്ടുമില്ല. എന്താ മോളേ നമ്മളിപ്പോ ചെയ്യുക. ബെന്നി പറഞ്ഞ തുകക്ക് അയാൾക്ക് തന്നെ കൊടുക്കണോ…?”

“അതെങ്ങിനെ ശരിയാകും അമ്മേ… അയാള് മുപ്പതല്ലേ പറഞ്ഞത്.. പന്ത്രണ്ട് ലക്ഷം അയാൾക്ക് കൊടുക്കാനുമുണ്ട്.. ബാക്കി കൊണ്ട് നമ്മളെന്ത് ചെയ്യാനാ..?
നല്ലൊരു ടീമ് വരുന്നത് വരെ കാത്തിരിക്കാൻ അയാളോട് പറയാം…”

“എൻ്റെ മോളേ.. അയാളോടിനി അവധി പറയാൻ അമ്മക്ക് വയ്യ… നമുക്കിത് അയാൾക്ക് തന്നെ കൊടുത്ത് ഇവിടുന്നിറങ്ങാം.. അതേയിനി വഴിയുള്ളൂ..”

നിഖില അമ്മയുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കി. മുഖമൊക്കെ ഇത്രയും നാളില്ലാത്തത് പോലെ അൽപം തുടുത്തിട്ടുണ്ട്. പിന്നെ ബെന്നിയെ പറ്റി പറയുമ്പോൾ എന്തോ ഒരു വിറയൽ
പോലെ. ഇനി തൻ്റെ തോന്നലാണോ ?

“എൻ്റെമ്മേ… ഇവിടുന്നിറങ്ങിയിട്ട് നമ്മളെവിടെ പോകും. വേറൊരു വീട് കിട്ടണ്ടേ… അത് കൊണ്ട് അമ്മ ഒരവധി കൂടി ചോദിക്ക്…”

“ഞാനിനി ചോദിക്കില്ല മോളേ… എത്രയെന്നു വെച്ചാ അയാളുടെ മുന്നിൽ നാണംകെടുന്നത്…?”

“എന്നാ അമ്മയൊര് കാര്യം ചെയ്യ്… അയാളുടെ നമ്പറിങ്ങ് താ… ഞാൻ വിളിച്ച് സംസാരിക്കാം…”

“നീയെന്ത് സംസാരിക്കാനാണ്. നിൻ്റെ കയ്യിൽ കാശുണ്ടോ…?”

മകൾ ബെന്നിയോട് സംസാരിക്കുന്നത് ഇഷ്ടപ്പെടാതെ ഷീബ ചോദിച്ചു.

“എൻ്റമ്മേ..ഞാനൊരു പെണ്ണല്ലേ…

💬 Comments

View all comments