Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]
?
“എൻ്റെമ്മേ… ഇവിടുന്നിറങ്ങിയിട്ട് നമ്മളെവിടെ പോകും. വേറൊരു വീട് കിട്ടണ്ടേ… അത് കൊണ്ട് അമ്മ ഒരവധി കൂടി ചോദിക്ക്…”
“ഞാനിനി ചോദിക്കില്ല മോളേ… എത്രയെന്നു വെച്ചാ അയാളുടെ മുന്നിൽ നാണംകെടുന്നത്…?”
“എന്നാ അമ്മയൊര് കാര്യം ചെയ്യ്… അയാളുടെ നമ്പറിങ്ങ് താ… ഞാൻ വിളിച്ച് സംസാരിക്കാം…”
“നീയെന്ത് സംസാരിക്കാനാണ്. നിൻ്റെ കയ്യിൽ കാശുണ്ടോ…?”
മകൾ ബെന്നിയോട് സംസാരിക്കുന്നത് ഇഷ്ടപ്പെടാതെ ഷീബ ചോദിച്ചു.
“എൻ്റമ്മേ..ഞാനൊരു പെണ്ണല്ലേ… കാശ് മാത്രമേ എൻ്റെ കയ്യിൽ ഇല്ലാത്തതുള്ളൂ…
വേറെ എന്താണ് അയാൾക്ക് വേണ്ടതെന്നു വെച്ചാൽ ഞാനയാൾക്ക് കൊടുക്കാം..”
മകൾ പറഞ്ഞത് കേട്ട് ഷീബ ഞെട്ടിപ്പോയി.
“ അമ്മൂ..! നീയിതെന്താണ് പറഞ്ഞതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ.. നീയവന് എന്ത് കൊടുക്കുമെന്നാ ഈ പറയുന്നത്.. അവൻ അങ്ങിനെയെന്തെങ്കിലും നിന്നോട് ചോദിച്ചോ…?”
ഷീബ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചു.
“അമ്മേ… അമ്മ ഒച്ചയെടുക്കാതെ സമാധാനത്തിലൊന്ന് ചിന്തിച്ച് നോക്ക്. എല്ലാ മനുഷ്യർക്കും ഓരോ വീക്ക്നെസ് ഉണ്ടാവും. ഇയാൾക്ക് സ്ത്രീ വിഷയത്തിൽ താൽപര്യമുണ്ടെങ്കിൽ നമുക്കൊന്ന് ശ്രമിച്ച് നോക്കിക്കൂടെ…പിന്നെ ഞാനത്ര പതിവ്രതയുമൊന്നുമല്ലെന്ന് അമ്മക്കും അറിയാമല്ലോ….”
ഒന്ന് ചിന്തിച്ച് നോക്കിയപ്പോൾ മകൾ പറഞ്ഞത് ശരിയാണെന്ന് ഷീബക്ക് തോന്നി. പക്ഷേ അങ്ങിനെ ജീവിക്കാനാണെങ്കിൽ അതെന്നേ ആവാമായിരുന്നു. തൻ്റെ ഭർത്താവിൻ്റെ സമ്മതത്തോടെ തന്നെ തനിക്കത് സാധിച്ചേനെ… പക്ഷേ മരിക്കേണ്ടി വന്നാൽ പോലും താനോ, തൻ്റെ മകളോ അത്തരം ഒരു സംഗതിക്ക് നിന്ന്കൊടുക്കില്ല.
“വേണ്ട മോളേ.. അങ്ങിനെയൊന്നും ചിന്തിക്കാൻ കൂടി പാടില്ല. അമ്മ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് നമുക്കീ കടബാധ്യതയൊന്നും ഉണ്ടാവില്ലായിരുന്നു…”
ഷീബ സങ്കടത്തോടെ പറഞ്ഞു.
“ അമ്മേ… ഞാനയാളെ ഒന്ന് വിളിച്ച് നോക്കുന്നേയുള്ളൂ… അയാളുടെ സ്വഭാവം ഒന്നറിയാം… എന്നിട്ട് നമുക്ക് എന്ത് വേണമെന്ന് തീരുമാനിക്കാം… വിളിക്കട്ടെ അമ്മേ…”
നിഖില കൊഞ്ചിക്കൊണ്ട് ചോദിച്ചു.
ഷീബയിൽ എന്തിനെന്നറിയാത്ത ഒരസൂയ നുരഞ്ഞ് പൊന്തി. എങ്കിലും അതവൾ വിദഗ്ദമായി മറച്ചു കൊണ്ട് പറഞ്ഞു.
“നീയേതായാലും ബെന്നിയെ വിളിച്ച് ഒരവധി കൂടി
💬 Comments
View all comments