0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 12.5K

പട്ടീ.. വെളുക്കുന്നത് വരെ നിന്നോട് പഞ്ചാരയടിച്ചിരിക്കാം.. അവൾ പിറുപിറുത്തു.

“അത്… ഒന്നുമില്ല ചേട്ടാ…”

“ഞാൻ പറഞ്ഞത് അമ്മൂന് വിഷമമായോ..?”

ബെന്നി സൗമ്യമായി ചോദിച്ചു. നിഖിലമിണ്ടിയില്ല.

“പറയെടീ ചേച്ചി…വിഷമമായോ..?”

അവൾ പതിയെ മൂളി.

“എന്നാൽ ഇനി ചേട്ടൻ പറയുന്നത് മോള് ശ്രദ്ധിച്ചു കേൾക്കണം.. ഫോൺ കട്ടാക്കി പോകരുത്. ഓക്കേ..”?

“ ഉം..”
വീണ്ടും നനഞ്ഞ മൂളൽ’.

ബെന്നി എല്ലാം അവളോട് പറഞ്ഞു. ഒറ്റ ക്കാഴ്ചയിൽ തന്നെ ഷീബ തൻ്റെ ഹൃദയത്തിൽ കുടിയേറിപ്പാർത്തതും, ഒരു വർഷമായി താനനുഭവിക്കുന്ന സുഖനൊമ്പരവും, അതവളോട് പറയാൻ പറ്റാത്തതിലുള്ള വീർപ്പുമുട്ടലും, അവളുടെ സങ്കടം കണ്ട് മനസ് വേദനിക്കുന്നതും എല്ലാം.
ഒന്നും അവളുടെ ശരീരം കണ്ട് മോഹിച്ചിട്ടല്ലെന്നും, അവളോട് തനിക്ക് പരിശുദ്ധ പ്രണയം മാത്രമാണെന്നുംകൂടി അവൻ പറഞ്ഞു.
എല്ലാം കേട്ട നിഖിലക്ക് പൊട്ടിച്ചിരിക്കണോ,
പൊട്ടിക്കരയണോ എന്ന് മനസിലായില്ല. ഇതെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
തൻ്റെ അമ്മയോടയാൾക്ക് പ്രേമമാണെന്ന്.

“ മോളേ… എല്ലാം കേട്ടല്ലോ… മോളെന്ത്പറയുന്നു..”

ബെന്നി ചോദിച്ചു.
ഇതിൽ ഞാനിപ്പോ എന്ത് പറയാനാ…
അയാൾക്ക് അമ്മയോട് പ്രേമമുണ്ടെങ്കിൽ അയാൾ പ്രേമിച്ചോട്ടെ… അതിന് തനിക്കെന്ത് ?

“ചേട്ടാ… ഞാനിപ്പോ എന്താ ചെയ്യേണ്ടത്..”

“ മോൾ അമ്മയോട് പറഞ്ഞ് എനിക്കൊന്ന് വിളിക്കാൻ പറയണം… മോള് വിഷമിക്കുകയൊന്നും വേണ്ട. മോളുടെ ആഗ്രഹം പോലെ നമുക്കൊന്ന് കൂടണം. അത് പോരെടീ കാന്താരീ…”

നിഖിലയുടെ എല്ലാ സങ്കടവും, ദേഷ്യവും ഒറ്റയടിക്ക് മാറി. അപ്പോൾ തന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. മൂപ്പർക്ക് അമ്മയോടുള്ള പ്രേമം തലയിൽ കയറിയതാണ്. അമ്മയേയും, മകളേയും രുചിച്ച് നോക്കാൻ കാത്തിരിക്കുകയാണ് കള്ളൻ.

“ ഞാൻ അമ്മയോട് പറയാം ചേട്ടാ… പിന്നെ എനിക്കിനി ധൃതിയൊന്നുമില്ല. ചേട്ടൻ്റെ പ്രേമം

💬 Comments

View all comments