Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]
രൂപ പറഞ്ഞിട്ട് കൊടുക്കാത്ത ഈ സ്ഥലത്തിന് മുപ്പത് ലക്ഷമോ… അത് നടക്കില്ല..’
നിഖില വീണ്ടും ഇടക്ക് കയറി.
“ കൊച്ചുകുട്ടികൾ മിണ്ടെരുതെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേടീ…കാന്താരീ…
ആ… ചേച്ചീ… ചേച്ചി പറ…”
അത് കേട്ട നിഖില ചുണ്ട് പിളുത്തി പിറുപിറുത്തു.
“ഞാനത്ര കൊച്ചുകുട്ടിയൊന്നുമല്ല…”
അത് പറഞ്ഞപ്പോൾ അവൾ മുലയൽപം മുന്നോട്ട് തള്ളിയോ എന്ന് ബെന്നിക്ക് തോന്നി.
ബെന്നി തന്നെ ശ്രദ്ധിക്കുന്ന് പോലുമില്ലെന്ന് നിഖിലക്ക് മനസിലായി.
“ അതേ..ബെന്നിച്ചാ… മോള് പറഞ്ഞത് പോലെ മുപ്പത്തിരണ്ട് ലക്ഷം ഇതിന് പറഞ്ഞതാ… അന്ന് അങ്ങേര് നാൽപത് വേണമെന്ന് പറഞ്ഞു. എന്നാലും ഒരു മുപ്പത്തഞ്ചൊക്കെ കിട്ടില്ലേ..”
ഷീബ ചോദിച്ചു.
“ശരി ചേച്ചീ… ഒരു മാസത്തിനകം മുപ്പത്തിയഞ്ച് ലക്ഷം രൂപക്ക് നിങ്ങളിത്
വിറ്റിട്ട് എൻ്റെ പൈസയിങ്ങ് തരിക…. അല്ലെങ്കിൽ പതിനെട്ട് ഞാനങ്ങോട്ട് തരും. അന്ന് പക്ഷേ നിങ്ങളിവിടുന്ന് ഇറങ്ങേണ്ടി വരും… അപ്പോ ബെന്നിയെ കുറ്റം പറയരുത്…”
അതും പറഞ്ഞ് ബെന്നി നിഖിലയുടെ മുഖത്തേക്കൊന്ന് നോക്കി. ആ നോട്ടം ഒരു കാമ ബാണം പോലെ തൻ്റെ കണ്ണിലൂടെ തുളഞ്ഞ് കയറി ഹൃദയത്തിലേക്ക് എത്തിയ പോലെ നിഖിലയൊന്ന് പുളഞ്ഞു.
“അപ്പോ ചേച്ചീ..ഞാനിറങ്ങട്ടെ… പറഞ്ഞപോലെ ഒരു മാസം കഴിഞ്ഞ് കാണാം…”
ബെന്നി പുറത്തേക്കിറങ്ങി അഴിച്ചു വെച്ച ഷൂ വെടുത്തിട്ടു. പിന്നെ ഒരു കൂളിംഗ് ഗ്ലാസും വെച്ച് കാറിൽ കറയി ഓടിച്ചു പോയി.
ഇയാൾക്ക് ഈ തൊഴിലൊക്കെ നിർത്തി വല്ല സീരിയലിലും അഭിനയിക്കാൻ പൊയ്ക്കൂടേയെന്ന് നിഖിലയോർത്തു.
നടൻമാരുടെ സൗന്ദര്യവും, നല്ല ജിം ബോഡിയും. കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവർ നോക്കി നിന്നു. പിന്നെ അകത്ത് കയറി കതകടച്ചു.
💬 Comments
View all comments