0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]

Author : Spulber Read All Parts 2875

കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി അമ്മ മെല്ലെ ചെന്ന് കാറിൻ്റെ ബാക്ക് സീറ്റിൽ കേറി കിടക്കണം. നമ്മുടെ ഈ ഇടറോഡ് കഴിഞ്ഞാൽ പിന്നെ ഹൈവേയല്ലേ…പിന്നാരെയും പേടിക്കേണ്ട… അമ്മക്ക് കാമുകനോടൊപ്പം മുൻ സീറ്റിൽ തന്നെ ഇരിക്കാം…
എങ്ങിനെയുണ്ടമ്മേ എൻ്റെ ബുദ്ധി…?”

നിഖില ഇളിച്ചു കൊണ്ട് ചോദിച്ചു. ഷീബ അന്തംവിട്ടു. ഇവളിതെന്തൊക്കെയാ ഈ പറഞ്ഞത്. വെറുതെയല്ല ഇച്ചായൻ പറഞ്ഞത്. ഇവൾ ശരിയാക്കിത്തരുമെന്ന്.

“ എടീ… ഈ കുരുട്ടുബുദ്ധിയൊക്കെ നീ എവിടുന്ന് പഠിച്ചെടീ…”?

*”എൻ്റമ്മേ..ഞാനും കുറേ കാലം ഒരു കാമുകനേയും കൊണ്ട് നടന്നതല്ലേ… അനുഭവം തന്നെ… ഇപ്പോ അമ്മയുടെ പ്രശ്നങ്ങളൊക്കെ തീർന്നില്ലേ. ഇനിയൊന്ന് പോയേ… ഞാനൊന്ന് ഉറങ്ങട്ടെ… അമ്മക്ക് പിന്നെ ഇന്ന് ഉറക്കമുണ്ടാവില്ലല്ലോ…”

“ശരി..നീ ഉറങ്ങിക്കോ… ഞാൻ അതിരാവിലെത്തന്നെ വിളിക്കും. എഴുന്നേൽക്കണേ..”

ഷീബ എഴുന്നേറ്റ് അമ്മുവിൻ്റെ കവിളിൽ ഒരു മുത്തം കൂടി കൊടുത്ത്, ലൈറ്റോഫാക്കി, വാതിൽ ചാരി തൻ്റെ മുറിയിലേക്ക് പോയി.
മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ബെഡിൽ വന്നിരുന്നു. ഇന്നത്തെ ഒറ്റ രാത്രി കൊണ്ട് തൻ്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. ഇത് വരെ കിട്ടാത്ത സകല സുഖങ്ങളും കിട്ടാൻ പോകുന്നു. ഇനി തനിക്ക് സങ്കടപ്പെടേണ്ടി വരില്ല. തന്നെ സംരക്ഷിക്കാൻ കരുത്തുറ്റ കരങ്ങളുണ്ട്. എന്തിനും തനിക്ക് തൻ്റെ ഇച്ചായനുണ്ട്.

അവൾ സമയം നോക്കി. നാലു മണിയാവാറായി. ഇന്ന് ഒരു പോള കണ്ണടച്ചിട്ടില്ല. കിടന്നാലും ഉറങ്ങാൻ തനിക്കിന്ന് കഴിയില്ല. സന്തോഷം കൊണ്ട് ഹൃദയം തുള്ളി വിറക്കുകയാണ്. ഇന്നിനി കിടക്കണ്ട. നേരം വെളുക്കാൻ ഇനി അധികം സമയമൊന്നുമില്ല. ഷീബ ചാർജ് ചെയ്യാൻ വെച്ച മൊബൈലെടുത്ത് ബെന്നിയുടെ ഫോട്ടോ നോക്കി കുറേ നേരമിരുന്നു. അവൾ എന്തൊക്കെയോ അതിൽ നോക്കി സംസാരിച്ചു.

“എന്താടാ കള്ളാ.. ഇങ്ങിനെ നോക്കല്ലേടാ പൊന്നേ..മോൾക്ക് നാണം വരുവാ… നേരമൊന്ന് വെളുക്കട്ടെ… ഇച്ചായന് ഞാൻ കാണിച്ച് തരാം… എന്തിനാ എന്നെ ഇങ്ങിനെ കൊതിപ്പിച്ചത്…ങേ..ഒന്നുമറിയാത്ത പാവമായിരുന്നില്ലേ ഞാൻ… ഇച്ചായനെ നാളെ

💬 Comments

View all comments