Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]
കുട്ടിയാ അമ്മു…”
അത് കേട്ട് ഷീബക്ക് ഇപ്പത്തന്നെ അമ്മുവിനെ കാണണമെന്ന് തോന്നി. ഈ സന്തോഷമെല്ലാം തനിക്ക് ഉണ്ടാക്കിത്തന്ന തൻ്റെ പൊന്നുമോളാണവൾ. ഇച്ചായനൊന്ന് ഫോൺ വെക്കട്ടെ. ഉറങ്ങിക്കിടക്കുന്ന അവളുടെ കാലിൽ പിടിച്ച് തനിക്കൊന്ന് പൊട്ടിക്കരയണം.
“പിന്നേയ്… ഇച്ചായാ… ഞാൻ ഇച്ചായനൊന്ന് വീഡിയോ കോൾ ചെയ്തോട്ടെ… സഹിക്കാൻ പറ്റുന്നില്ല ഇച്ചായാ… ഒറ്റ നോക്ക്… ഒറ്റനോക്കൊന്ന് കണ്ടാൽ മതിയെനിക്ക്… ഞാൻ ചെയ്തോട്ടെ ഇച്ചായാ…?”
ഷീബ കെഞ്ചിച്ചോദിച്ചു.
“അത് വേണോടീ ചക്കരേ… ഇനിനേരം വെളുക്കാൻ അധികം സമയമൊന്നുമില്ല. രാവിലെത്തന്നെ ഞാനവിടെ പറന്നെത്തില്ലേ…
അപ്പോൾ കണ്ടാൽ പോരെ എൻ്റെ മുത്തിന്…?”
“പോര… എൻ്റെ പൊന്നല്ലേ… എനിക്കിപ്പത്തന്നെ കാണണം… പ്ലീസ് ഇച്ചായാ…”
“എടീ പുല്ലേ… എൻ്റെ മൊബൈലിൽ ബാറ്ററി തീർന്നു. വീഡിയോ കോൾ ചെയ്താൽ ഫോൺ ഓഫാകും… ഒരു കാര്യം ചെയ്യാം… ഞാനൊരു ഫോട്ടോ അയക്കാം… തൽക്കാലം ഇത് കൊണ്ട് നീയൊന്നടങ്ങ്..
ഇച്ചായൻ മുഴുവനായും നിൻ്റേതല്ലെടീ മോളേ…”
“ഹും..ഹും…”
ഷീബ പിണങ്ങിയ മട്ടിലൊന്ന് മൂളി.
“ശരിയെടീ മോളേ… ഇച്ചായൻ രാവിലെ വരാം… നീ റെഡിയായിട്ടിരുന്നോ… പിന്നെ ഇനി കൂടുതൽ സമയം ഉറക്കിളച്ചിരിക്കണ്ട… പെട്ടെന്നുറങ്ങിക്കോ…
“ ഉം..”
“എന്നാ ശരി…ഗുഡ് നൈറ്റ്… ഉമ്മ…”
“ഗുഡ്നൈറ്റ് ഇച്ചായാ… ഉമ്മ… മ്മ…മ്മ”
ബെന്നി കോൾ കട്ടാക്കി. ഉടനെ വാട്സപ്പിൽ ഒരു മെസേജ്. തുറന്ന് നോക്കിയപ്പോൾ ബെന്നി ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഷീബ കുറേ നേരം ആ ഫോട്ടോ നോക്കിക്കിടന്നു. തൻ്റെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറ്റിമറിച്ചവനാണിവൻ. പ്രണയം എന്തെന്ന് തന്നെ പഠിപ്പിച്ചവൻ. പ്രണയവും, പൂക്കളും,
ശലഭ മോഹങ്ങളും, നിറമുള്ള കനവുകളും തൻ്റെ ഉള്ളിലും ഉണ്ടായിരുന്നു. പക്ഷേ അത് കാണാൻ ഒരാൾക്കും ഇതുവരെ കഴിഞ്ഞില്ല. ഇപ്പോൾ തൻ്റെ ഇച്ചായനാണ് തന്നെയത് പഠിപ്പിച്ചത്. പിന്നെ ഇതിന് നിമിത്തമായ തൻ്റെ പൊന്നുമോളും.
ഹൃദയത്തിൽ കുതി കുത്തുന്ന സന്തോഷത്തോടെ ഷീബ കട്ടിൽ നിന്നെഴുന്നേറ്റു. മോളെ കാണണം. ഇപ്പോ തന്നെ. അപ്പോഴാണവൾ ബെഡിലേക്ക്
💬 Comments
View all comments