0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ]

Author : Spulber Read All Parts 6.2K

പൂറൊക്കെ നന്നായി സോപ്പിട്ട് കഴുകി ബാഗിൽ നിന്നും പുതിയൊരു പാൻ്റീസെടുത്തു. ഇനി കുറച്ച്നേരം കഴിഞ്ഞാൽ ആ പാൻ്റീസിൻ്റെ അവസ്ഥ എന്താകുമോ… എന്തോ..എന്നാലോചിച്ച് അവളൊന്ന് ചിരിച്ചു. ടവ്വലെടുത്ത് പൂറും കൂതിയും തുടച്ച് പാൻ്റീസ് വലിച്ച് കേറ്റിയിട്ടു. നനഞ്ഞ് കുഴഞ്ഞ പാൻ്റീസെടുത്ത് കവറിലാക്കി ബാഗിൽ വെച്ചു. കണ്ണാടിക്ക് മുന്നിൽ നിന്ന് നോക്കിയപ്പോൾ മുഖത്തെ മേക്കപ്പൊക്കെ പോയിട്ടുണ്ട്. അവൾ നന്നായി സോപ്പിട്ട് മുഖം കഴുകിത്തുടച്ചു. പിന്നെ ബാഗിൽ നിന്നും പൗഡർ ടിന്നെടുത്ത് മുഖത്ത് പൗഡറിട്ടു. ബാഗടക്കാൻ ഒരുങ്ങി വീണ്ടും ബാഗിലേക്ക് കയ്യിട്ട് ഒരു ലിപ്സ്റ്റിക്കെടുത്ത് ചുണ്ടുകൾ ഒന്നുകൂടി ചുവപ്പിച്ചു. കൺമഷി യെടുത്ത് കണ്ണിന് താഴെ കട്ടിക്കെഴുതി. ഇപ്പോൾ തന്നെക്കണ്ടാൽ കടിമൂത്ത് നടക്കുന്നവളായി ആർക്കും തോന്നും. തോന്നിക്കോട്ടെ… പക്ഷേ തൻ്റെ കടി തീർക്കുന്നത് തൻ്റെ ഇച്ചായൻ മാത്രമായിരിക്കും.
അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി ബാഗുമെടുത്ത് പുറത്തിറങ്ങി.

ബെന്നി ടോയ്ലറ്റിൽ നിന്നും പുറത്തിറങ്ങി ഷീബയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. വാതിൽ തുറന്ന് അവൻ്റെ മുന്നിലേക്കിറങ്ങി വന്ന ഷീബയെ കണ്ടവൻ്റെ കിളി പോയി. അവളുടെ മുഖത്ത് കാമം കത്തിജ്വലിക്കുകയാണ്. അവൾ കണ്ണിനടിയിൽ എഴുതിയ കൺമഷിയാണ് അതിന് കാരണം എന്നവന് മനസിലായി. നേരത്തേ അതില്ലായിരുന്നു. അപ്പോൾ ശാലീന സൗന്ദര്യമായിരുന്നെങ്കിൽ ഇപ്പോൾ മദാലസയായൊരു മാദകത്തിടമ്പാണ്. ഇവൾ രണ്ടും കൽപിച്ചാണെന്ന് ബെന്നിക്ക് തോന്നി.
ചെറിയൊരു ഫാമിലി റൂമിലേക്ക് രണ്ടാളും ഇരുന്നു. ബെയറർ വന്ന് ഓർഡറെടുത്ത് പോയി. ഷീബക്ക് ഒട്ടും വിശപ്പ് തോന്നിയില്ല. വയറിനേക്കാൾ വിശപ്പ് മറ്റു പലതിനുമാണ്. എങ്കിലും ബെന്നി ഓർഡർ ചെയ്തത് തന്നെ അവളും പറഞ്ഞു. ടേബിന് അപ്പുറവും, ഇപ്പുറവും ഇരുന്ന് രണ്ടാളും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു.

💬 Comments

View all comments