0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Author : Spulber Read All Parts 2930

“ശരി… അത് ഞാൻ വിശ്വസിച്ചു… പക്ഷേ ഇച്ചായനെന്തിനാ ഷർട്ട് മാറ്റിയത്…?”

നിഖില വിടാനുള്ള ഭാവമില്ല.
അത് കേട്ട് ഷീബയുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി. അതവൾ വിദഗ്ദമായി മറച്ചു.
പക്ഷ നിഖിലയുടെ കഴുകൻ കണ്ണുകൾ അത് കണ്ടെത്തി.

“ അതിച്ചായന് പുതിയൊരു ഷർട്ട് വാങ്ങണമെന്ന് തോന്നി… അതിന് നമ്മൾക്കെന്തെങ്കിലും പറയാൻ പറ്റോ..?

അതല്ല കാര്യമെന്ന് നിഖിലക്ക് മനസിലായി.

“നീ അതുമിതും പറയാതെ ഇച്ചായൻ നിനക്കെന്തൊക്കെയാ വാങ്ങിയതെന്ന് നോക്കിയേ…”

ഷീബ എഴുന്നേറ്റ് നിഖിലക്ക് വാങ്ങിയ ഡ്രസുകൾ നീക്കിവെച്ചു. മൂന്ന് കവറുകൾ. ഒന്നെടുത്ത് നിഖില തുറന്നു. അവളുടെ മുഖം പൂ പോലെ വിരിഞ്ഞു. രണ്ട് ജീൻസും, ഒരു ടോപ്പും, ഒരു ടീ ഷർട്ടും. അവളത് തിരിച്ചും മറിച്ചും നോക്കി. അതിൻ്റെ വില കണ്ടവൾ ഒന്ന് ഞെട്ടി. ഇത്ര വിലയുള്ളതൊന്നും ഇതുവരെ തനിക്ക് കിട്ടിയിട്ടില്ല. ഒരു ജീൻസ് കിട്ടാൻ ഒരുപാട് കൊതിച്ചതാണ്. അവൾ അത് മാറ്റി വെച്ച് മറ്റൊരു കവറെടുത്ത് തുറന്നു. മനോഹരമായൊരു ചുരിദാർ . ആ കവറിൽ എന്തോ ഒന്നുകൂടിയുണ്ടെന്ന് തോന്നിയ അവൾ അത് കുടഞ്ഞിട്ടു. ഒരുപട്ടുപാവാടയും, ബ്ലൗസും.
നിഖിലക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഓണത്തിന് കൂട്ടുകാരികളെല്ലാം പട്ടുപാവാട ഉടുത്ത് കോളേജിലേക്ക് വന്നപ്പോൾ താൻ മാത്രം അതില്ലാതെ കുറേ വിഷമിച്ചിട്ടുണ്ട്. ഇപ്പോൾ അതിലും വില കൂടിയതാണ് തനിക്ക് കിട്ടിയത്. ഇനി ഇതിട്ടൊന്ന് വിലസണം.
അവൾ മറ്റേ കവറു കൂടി പൊട്ടിച്ചു. നാണം കൊണ്ടവളുടെ തുടുത്ത മുഖത്തേക്ക് രക്തം ഇരച്ചു കയറി. കാല് കുഴഞ്ഞ് വീഴാതിരിക്കാൻ അവൾ ടേബിളിൽ മുറുകെ പിടിച്ചു. നേർത്ത തുണി കൊണ്ടുണ്ടാക്കിയ വില കൂടിയ നാല് ജോഡി ബ്രായും, പാൻ്റീസും. ഇത്ര നല്ലതൊന്നും താൻ സ്വപ്നം പോലും കണ്ടിട്ടില്ല. അവൾ അതെടുത്ത് നിവർത്തി നോക്കി. തൻ്റെ അളവെല്ലാം കൃത്യമാണ്. അവൾക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.

“ അമ്മേ.. ഇതെല്ലാം ഇച്ചായൻ തന്നെയാണോ എടുത്തത്…”?

💬 Comments

View all comments