Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]
വീട്ടിലെത്തുമ്പോൾ യാത്ര പറയാൻ കഴിയില്ല… മോള് ഇറങ്ങുകയാട്ടോ പൊന്നേ… മോള് കാത്തിരിക്കും… എൻ്റിച്ചായൻ വേഗം വരണം…”
അവൾ പിന്നിൽ നിന്നും ഏന്തിവലിഞ്ഞ് അവൻ്റെ കവിളിൽ അമർത്തിയൊരുമ്മ കൊടുത്തു.
ബെന്നി തുറന്നിട്ട ഗേറ്റിലൂടെ വണ്ടി ഓടിച്ച് കയറ്റി സിറ്റൗട്ടിലേക്ക് ചേർത്ത് നിർത്തി. ഉടനെ ഡോർ തുറന്ന് ഷീബ ഇറങ്ങി. കാത്തുനിന്ന നിഖിലയോട് ഒന്ന് പുഞ്ചിരിച്ച് ബെന്നി വേഗം വണ്ടിയെടുത്ത് ഗേറ്റ് കടന്ന് പോയി.
അവൻ്റെ കാറ് കണ്ണിൽ നിന്നും മറഞ്ഞിട്ടും അങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന ഷീബയെ നിഖിലയൊന്ന് തോണ്ടി.
“മതിയമ്മേ നോക്കിയത്… ഇച്ചായൻ പോയി… അമ്മ വേഗം അകത്തേക്ക് കയറ്…”
ഷീബ രണ്ട് കയ്യിലും നിറയെ കവറുകളുമായി അകത്തേക്ക് കയറി. എല്ലാം ടേബിളിൽ വെച്ച് അവൾ സോഫയിലേക്കിരുന്നു. കവറുകളെല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് നിഖില.
പക്ഷേ അതിലേറെ അവളെ അൽഭുതപ്പെടുത്തിയത് അമ്മ പോയപ്പോൾ ഉടുത്ത സാരിയല്ല ഇപ്പോഴുടുത്തത് എന്നതാണ്. അതും നല്ല വില കൂടിയ സാരി. ഇച്ചായനും ഷർട്ട് മാറിയിട്ടുണ്ട്. രവിലെയിട്ട കടും ചുവപ്പ് ഷർട്ട് ഇപ്പഴും തനിക്ക് നല്ല ഓർമയുണ്ട്. രണ്ടാളും കൂടി എന്തോ ഒപ്പിച്ചിട്ടുണ്ട്. നിഖില അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“നീയെന്താടീ പെണ്ണേ ഇങ്ങിനെ ചുഴിഞ്ഞ് നോക്കുന്നത്…”
അവളുടെ നോട്ടം കണ്ട് ഷീബ ചോദിച്ചു.
“അല്ലമ്മേ… പോയപ്പോ ഈ സാരി അല്ലായിരുന്നല്ലോ… ഇതെപ്പം മാറി… ഇച്ചായനും ഷർട്ട് മാറിയിട്ടുണ്ട്… സത്യം പറ… നിങ്ങളെവിടെയെങ്കിലും റൂമെടുത്തോ…?”
“ഒന്ന് പോടീ… റൂമെടുത്താൽ മാത്രേ ഡ്രസ് മാറ്റാൻ പറ്റൂ…എടീ ഇത് തുണിക്കടയിൽ നിന്ന് അവിടുത്തെ പെണ്ണ് ഉടുപ്പിച്ച് തന്നതാ… നീ ഇതൊന്ന് നോക്കിയേ… ഞാനുടുത്താൽ ഇത്ര നന്നാവോ… ഈ സാരി കണ്ടപ്പോൾ ഞാനിപ്പത്തന്നെ ഉടുക്കണമെന്ന് അവന് വാശി… അപ്പോ കടയിലെ ഒരു പെണ്ണ് ഉടുപ്പിച്ച് തന്നതാ…”
അത് ശരിയാണെന്ന് നിഖിലക്ക് തോന്നി. അത്ര ഭംഗിയായിട്ടാണ് സാരി ഉടുത്തിരിക്കുന്നത്. അമ്മക്ക് ഇത്ര സെക്സിയായി സാരിയുടുക്കാനൊന്നും അറിയില്ല.
💬 Comments
View all comments