Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 6 [സ്പൾബർ] [Climax]
ബെന്നി കല്യാണം കഴിക്കുമോ ? അതോ നിഖിലയെ വേറൊരാൾ കെട്ടുമോ എന്നൊക്കെ.. എനിക്കിഷ്ടം നിഖിലയെ വേറൊരാൾ കെട്ടുന്നതാണ്. എല്ലാവർക്കും അവനവന്റെ ഇഷ്ടം പോലെ സങ്കൽപിക്കാം… ഒരു കഥയെഴുതിത്തീർക്കുക എന്നത് ചില്ലറ പണിയല്ല കൂട്ടരേ… പൂർണ ഗർഭിണിയുടെ അവസ്ഥയാണ്. കഥ എഴുതിത്തീർക്കാൻ സമയവുമില്ല, എഴുതാഞ്ഞാൽ ഒരു സമാധാനവുമില്ല എന്നതാണ് സ്ഥിതി. എന്നിരുന്നാലുംഎന്റെ കഥകൾ ഇഷ്ടപ്പെടുന്ന,കമന്റിലൂടെ എന്നെ പ്രോൽസാഹിപ്പിക്കുന്ന മാന്യ വായനക്കാർക്ക് വേണ്ടി ഞാനിനിയും എഴുതും.ആരുടെയെങ്കിലും മനസിൽ എഴുതാൻ കഴിയാതെ കഥയുടെ എന്തെങ്കിലും ഒരു ത്രഡ് കിടപ്പുണ്ടെങ്കിൽ കമന്റിലൂടെ അറിയിച്ചാൽ ഞാനത് കഥയാക്കി എഴുതാം.
സ്നേഹത്തോടെ, സ്പൾബർ.
💬 Comments
View all comments