0%

Chapter Title : പീലികാവ് [Akrooz]

Author : Kambikathakal Read All Parts 330
പ്രകാശം. ഇവിടുത്തെ എല്ലാ കുടിലിലും അതായിരുന്നു. പാഠങ്ങൾ നിറഞ്ഞ ഗ്രാമം ആയിരുന്നു മൂക്കോല. മൂക്കോല ഗ്രാമത്തിൽ ഉള്ളവർ തലമുറകളായി മുടക്കം വരുത്താതെ എല്ലാ കാവുകളിലും തെയാട്ടം നടത്താറുണ്ട്. ഒരിക്കൽ പാലു ആശാന്റെ കൂടെ മൂക്കോലയിൽ വന്നതായിരുന്നു നാണു. ആ ഗ്രാമത്തിലെ എല്ലാ കാവുകളിലും തെയ്യം കെട്ടി ആടിയിരുന്നത് പാലു ആശാൻ ആയിരുന്നു. വേഷം ഇട്ടിലെങ്കിലും ആശാന്റെ മുഖത്തേക്ക് നോക്കിയാൽ ആരും ഒന്ന് ഭയന്നിരുന്നു.
ഒരു വെള്ളമുണ്ടും പുക്കിൾ വരെ ഇറക്കമുള്ള വെള്ളിയുടെ ഒരു മാലയും തോളത്ത് ചുവന്ന ഒരു പട്ടും നല്ല ഉയരത്തിൽ ഒരു മനുഷ്യൻ അതായിരുന്നു പാലു ആശാൻ. ആ ഗ്രാമത്തിലുള്ളവർക്ക് പാലു ആശാനോടുള്ള സ്നേഹവും ബഹുമാനവും കണ്ട് നാണു പലപ്പോഴും അതിശയിച്ചു നിന്നിട്ടുണ്ട്. ചാമുണ്ടി കോലം ആയാലും ചുടല കാളി ആയാലും ഏത് തന്നെ ആയാലും മുഖത്ത് വേഷം ഇട്ട് തെയ്യം കെട്ടി നിൽക്കുന്ന പാലു ആശാനെ കണ്ടാൽ ആരും ഒന്ന് വിറച്ചു പോകും. അനുഷ്ട്ടാന കർമ്മങ്ങൾ കഴിഞ്ഞ് വാള് കൈയിൽ പിടിച്ചു നിൽക്കുമ്പോൾ തൊഴുത് നിൽക്കുന്ന ഭക്തരോട് സത്യം മാത്രമെ ഉത്തരിച്ചിരുന്നുള്ളൂ പാലു. ഒരു സഹായി അയി കൂടെ കൂട്ടിയതാണ് പാലു നാണുവിനെ. അന്ന് അവിടുത്തെ പീലികാവിലെ തെയ്യട്ട ദിവസം പാലുവിന് മേലും കൈയും വേദനയും കാലിന്റെ ഞെരമ്പ് വലിഞ്ഞു മുറുകലും ഒക്കെ അനുഭവപെട്ടു. വലിയൊരു പാടത്തിന്റെ നടുക്ക് ആണ് പീലികാവ് അതിനോട് ചേർന്നു തന്നെ തെയ്യകാർക്ക് വേഷം മാറാൻ ഉള്ള ഒരു പുരയും ഉണ്ട്. തീരെ അവശനായി കിടന്നിരുന്ന പാലു നാണുവിനെ അരികിൽ വിളിച്ചു. "വയ്യ... തീരെ വയ്യ കുട്ടി.കാലൊക്കെ വലിഞ്ഞു

💬 Comments

View all comments