Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]
സമാധാനം കിട്ടിയാലോ.? അങ്ങാടിയിലേക്ക് നടന്നു.
അമ്മ ബസ്റ്റോപ്പിൽ നിൽക്കുന്നത് ദൂരെനിന്നേ കണ്ടു. ഇന്നിനി കല്യാണം ക്ഷണിക്കാൻ പോകാൻ എന്നെ കിട്ടില്ല എന്നറിയാവുന്നതു കൊണ്ട് ഒറ്റക്ക് പോകാനുള്ള പരിപാടിയാണ്. അമ്മ ബസ്സ് കയറി പോകുന്നതു വരെ മാറിനിന്നു.
തേടിയവള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞതുപോലെ റഹീമതാ കോഴിക്കടയുടെ മുന്നിൽ.! എന്നെ കണ്ട് അടുത്തേക്കു വന്നു.
"എന്താടേ നീ പോയില്ലേ.. ഇന്ന് നിന്നെ കാണാനേ പറ്റില്ല, കല്യാണം ക്ഷണിക്കാനുണ്ട് എന്നൊക്കെ പറഞ്ഞിട്ട്.''
എന്റെ മുഖത്തേക്ക് നോക്കിയ അവന് എന്തോ പന്തികേടുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അല്ലെങ്കിലും മറ്റാരേക്കാളും എന്നെ മനസ്സിലാവുന്നത് അവനാണല്ലോ.
"ഞാനീ കോഴി കൊടുത്തിട്ട് വേഗം വരാം.. ഇന്ന് അളിയനും പെങ്ങളും ഉച്ചക്ക് വിരുന്നുണ്ടാവും.. നീ പാടത്തേക്ക് നടന്നോ, ഞാൻ വേഗം വരാം.."
പാടത്തിന്റെ കരയിലാണ് ഞങ്ങളുടെ സ്ഥിരം സങ്കേതം. വൈകുന്നേരം ക്രിക്കറ്റ് കളിക്കുന്നതും പാടത്തു തന്നെ. വളരെ പതുക്കെയാണു നടന്നത്. സ്ഥിരമായി ഇരിക്കാറുള്ള മരച്ചുവട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടു, റഹീം ഓടിക്കിതച്ചു വരുന്നു.
വന്ന ഉടനെ അവനോട് രാവിലെ മുതൽ സംഭവിച്ച കാര്യങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. "നിന്റെ എള്ളിന്റെ ഇലയാണ് എല്ലാ കുഴപ്പത്തിനും കാരണം" പറഞ്ഞവസാനിപ്പിച്ചു.
റഹീം ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ എന്നെ നോക്കി.
''ടീച്ചറെ കുണ്ടി ഓർത്ത് ചെക്കനെ വണ്ടി കെട്ടിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.. നീ പറഞ്ഞതു വെച്ച് നോക്കിയാൽ ഇന്നലെ രാത്രി തന്നെ ടീച്ചറു നിന്റെ വീട്ടിലെത്തേണ്ടതാണ്.. രക്ഷപ്പെട്ടു എന്നു കരുതിയാൽമതി.. അച്ഛൻ പോയതിനു ശേഷമല്ലേ ടീച്ചറു വന്നത്."
"ഞാനിനി അമ്മയുടെ മുഖത്തേക്കെങ്ങിനെ നോക്കും.? അമ്മ അച്ഛനോട് പറയില്ല
💬 Comments
View all comments