Chapter Title : ?പെങ്ങളെ പീഢിപ്പിച്ച പഹയൻ? [ലൂസിഫർ]
പോയി. അഭിനയിക്കാൻ എനിക്കു പണ്ടേ വശമില്ലായിരുന്നു, എങ്കിലും പതറാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.
"നീ എന്താ അച്ചു പറയുന്നെ.. എനിക്കൊന്നും മനസ്സിലാവുന്നില്ല."
"ചേച്ചി എന്നോടെല്ലാം പറഞ്ഞു.. എന്നിട്ടും ഞാൻ വിശ്വസിച്ചില്ല.. ചേച്ചിയെന്നെ ടീച്ചറിന്റെ അടുത്തേക്ക് കൊണ്ടുപോയി.. ടീച്ചറിന്റെ മോനേയും ഞാൻ കണ്ടു."
കണ്ണിൽ ഇരുട്ട് കയറി. എല്ലാം കഴിഞ്ഞു. ഇനിയൊന്നും ചെയ്യാനില്ല. വീഴാതിരിക്കാൻ അടുത്തുള്ള മതിലിന്മേൽ പിടിച്ചു. അപ്പോൾ ഒരു അശരീരി പോലെ കേട്ടു.
"ചേച്ചി അവസാനം പറഞ്ഞത് എന്റെ അനിയന്റെ ഒപ്പം നടക്കേണ്ട നിന്റെ കുണ്ടി കുളമാകും എന്നാണ്."
സൂചിമുന ഹൃദയത്തിലേക്ക് കുത്തിയിറക്കിയതുപോലെയാണ് ആ വാക്കുകൾ എന്റെ ഉള്ളിലേക്കിറങ്ങിയത്. ഏതോ ഗുഹയിൽ നിന്ന് കേൾക്കുന്ന ശബ്ദം പോലെ അതെന്റെ ഉള്ളിൽ കിടന്ന് മുഴങ്ങിക്കൊണ്ടിരുന്നു. ഹൃദയത്തിന്റെ ഭിത്തിയിൽ തട്ടി രക്തം പൊടിഞ്ഞ് താഴേക്ക് ഇറ്റിറ്റുവീണു.
"വൃത്തികെട്ടവൻ ഇതാണല്ലേ നിന്റെ പണി.. ഇനിയെന്റെ അടുത്തേക്ക് പോലും വരരുത്."
പണ്ടെങ്ങോ കേട്ടു മറന്ന വാക്കുകൾ വീണ്ടും കേട്ടു. കുറച്ചു നേരം അവിടെയിരുന്നു. പരിസര ബോധം വന്നപ്പോൾ ചുറ്റും പകച്ചു നോക്കി. അവളെ കാണാനില്ലായിരുന്നു. അവൾ പോയിക്കഴിഞ്ഞിരുന്നു. ചരിത്രത്തിന്റെ തനിയാവർത്തനം.!
എന്റെ കണ്ണുകൾ നിറഞ്ഞു. എന്നാലും എന്റെ ചേച്ചിക്ക് എന്താണ് തന്നോടിത്രയും പക. സ്വന്തം ചേച്ചിയാണല്ലോ എന്നു കരുതി ഒരു അനാവശ്യ വാക്കുപോലും ഇന്നേ വരെ താൻ ചേച്ചിയോട് പറഞ്ഞിട്ടില്ല. എന്നിട്ടും ചേച്ചി അവളോട് പറഞ്ഞത് കേട്ടില്ലേ, അനിയന്റെ ഒപ്പം നടക്കണ്ട കുണ്ടി കുളമാകും എന്ന്.
ഓർക്കുംതോറും എന്റെയുള്ളിൽ പകയുടെ കനൽ ആളിക്കത്തി. രക്തത്തിനു ചൂട് പിടിച്ചു. ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. ശരീരം വിറക്കാൻ തുടങ്ങി. തലക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.
💬 Comments
View all comments