പെങ്ങളൂട്ടി
📝 Ongoing
👁 263932 views ❤ 1208 likes 💬 65 comments
പെങ്ങളൂട്ടി
Pengalootty bY ആരോമൽ
ഇത് ഒരു കമ്പികഥ അല്ല
ഇത് എന്റെ കഥ അല്ല എന്റെ ഇതിലെ ഓരോ വാക്കും ഞാൻ കടമെടുത്ത വാക്കാണ് നിങ്ങൾ ചിലപ്പോൾ നേരത്തെ വായിച്ചു കാണും ഇത് വയ്കിത്തവർ വേണ്ടി മാത്രം അതുകൊണ്ട് എന്നെ തെറി വിളിക്കരുത്
ഒരു ചെങ്ങാതിക്ക് ഇതുപോലുള്ള ഒരു അനുഭവം ഈ കഥ ആദ്യമായി വായിച്ചപ്പോ അവൻറെ അനുഭവം പോലെ തോന്നി അതുകൊണ്ട് എഴുതുന്നു
RäHül RäJän Mülti
#പെങ്ങളൂട്ടി
ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ!
ഫോട്ടോഗ്രാഫർ അതും പറഞ്ഞു തന്നെ നോക്കി… “ഏയ്… അതൊന്നും വേണ്ട.. ” എന്നു പറഞ്ഞു താൻ തിരികെ നടന്നപ്പോൾ അടുത്ത് നിന്ന ആരോ പറയുന്നത് കേട്ടു.. ” അവരു തമ്മിൽ അത്ര സ്നേഹത്തിൽ ഒന്നും അല്ലന്നേ.. ആങ്ങളയും പെങ്ങളും ആണേലും കണ്ടാൽ പോലും മിണ്ടില്ല… പിന്നെയാ ഒന്നിച്ച് ഫോട്ടോ എടുക്കുന്നത്..”
അത് ശ്രദ്ധിക്കാതെ നടന്നപ്പോൾ എന്തോ ഉൾവിളി കൊണ്ട് വെറുതേയൊന്ന് തിരിഞ്ഞ് നോക്കി….തേങ്ങൽ അടക്കാൻ പാടുപെട്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ് അവൾ…… തൻെറ പെങ്ങൾ… കല്ല്യാണ പെണ്ണായി ഒരുങ്ങി നിന്ന അവളെ അപ്പോഴാണ് ശ്രദ്ധിച്ചത്….. ഒന്നിച്ചൊന്നു നിന്നു ഫോട്ടോ എടുക്കാൻ അവളുടെ മനസും കൊതിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയാതെ പറയുന്നുണ്ട
💬 Comments
View all comments