← Back to പെങ്ങളൂട്ടി

Comments

പെങ്ങളൂട്ടി · approved reader discussion

റോക്കി • 23-04-2024 07:12

പെങ്ങൾ ഒക്കെ ഉളളവർ അവരെ പൊന്നു പോലെ നോക്കണേ ഡാ...??????

Ameer • 14-10-2020 10:16

Ponnu bro. Inganeyonnum ezhuthalle. Aarenkilum deshyathodu nokkiyaal thanne njaan karayum. Thallu etra kittiyaalum njaan karayilla. Pakshe vakku kondundaakunna murivu iyjiri strong aanu. Itta site maariyenkilum bro kku ente vaka oru big SALUTE. ❤️❤️❤️???????

Taniya • 03-03-2020 13:57

Sathyam...

Anvar • 21-05-2019 04:25

മനസ്സൊന്നു വിങ്ങി കണ്ണൊന്നു നനഞ്ഞു

വല്ലാതെയായി ഞാൻ

Vava • 12-10-2018 22:38

ഈ കഥ മുൻപും വായിച്ചിരുന്നു. ഒരേ കിടപ്പിൽ മുഷിയാതിരിക്കാൻ വായനയും ഫോണും മാത്രം ആശ്വാസമായിട്ടുള്ളതു കൊണ്ടു കയറി നോക്കിയതാണ് എന്തെങ്കിലും ഉണ്ടോന്നു. കമ്പി മാത്രമുള്ള കഥകൾ എനിക്കു ഇഷ്ടമല്ല. ജീവിതം ചാലിച്ചെഴുതുന്ന കഥകളോടാണ് പ്രിയം. തലക്കെട്ട് കണ്ടപ്പോൾ ഒന്നുകൂടി വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിനേക്കാളും വേദന മനസിനുണ്ടായിരുന്നു.
   ആങ്ങളമാരായി പറയാൻ 4 പേരുണ്ടായിട്ടും ഒരാങ്ങളയുടെ വാത്സല്യവും സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്തു തന്നെ കളിക്കുമ്പോഴും മുതിർന്നവർ തന്നിരുന്ന മിട്ടായികൾ വീതം വെക്കുമ്പോൾ പോലും ഉണ്ടായിരുന്നു എന്റേതെന്നും നിന്റേതെന്നും ഉള്ള വേർതിരിവ്.
  നൊമ്പരങ്ങൾ നൊമ്പരങ്ങളായി തന്നെ അവശേഷിക്കട്ടെ അല്ലേ??  അതല്ലേ ജീവിതത്തിന്റെ ഒരു ഭംഗി...
  ഇനിയുമെന്തൊക്കെയോ പറയാനുണ്ടായിരുന്നു എഴുതാൻ തുടങ്ങിയപ്പോൾ...  പക്ഷേ സാഹചര്യം അനുവദിക്കാത്തതു കൊണ്ടു നിർത്തുന്നു...

jo • 12-10-2018 20:39

മനസ്സ് നിറക്കാൻ ഒന്നോ രണ്ടോ വാക്കുകൾ മാത്രം മതിയെന്ന് തെളിയിച്ച രചനാവൈഭവം.

ഈ രചനക്ക് അഭിപ്രായം പറയാൻ ഞാനാളല്ല. അത്രക്ക് ഉയരത്തിലാണ് ഇതിന്റെ നിലവാരം. ഇതിന് അഭിപ്രായം പറയാൻ ഞാനിനിയും വളരേണ്ടിയിരിക്കുന്നു...

ഒന്നുമാത്രം പറയുന്നു... ഇതൊരു ഇതിഹാസമാണ്.

ഹൃദയപൂർവ്വം

ജോ

Anandu • 18-03-2019 20:59

ഇൗ കഥ എന്നെ ഏറെ ചിന്തിപിച്ചു....
നന്ദി വളരെ നന്ദി....

ആരോമൽ • 18-03-2019 23:15

???
Santhoshamumdu  aashane

Chinchu • 12-10-2018 20:33

ഈ കഥ വാട്സ്ആപ്പിൽ വായിച്ചിരുന്നു ഒരു മാസത്തിനു മുൻപ്. ദിവസങ്ങളായിട്ടുള്ള ഒരേ കിടപ്പിൽ മുഷിയാതിരിക്കാനായി ആകെയുള്ള നേരംപോക്ക് വായനയും ഫോണും ആയിരുന്നത് കൊണ്ടും കൂട്ടുകാർ അയച്ചിരുന്ന കഥകളിലൊന്നായി ഇതും കിട്ടി.എഴുതിയതാരെന്നു അറിയില്ലെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിനേക്കാളും വേദന മനസിനായിരുന്നു. പഠിച്ചിരുന്ന കാലത്തു കൂട്ടുകാർ ചേട്ടന്മാരുടെ ഭരണത്തിന്റെയും വിലക്കുകളുടെയും അസന്തുഷ്ടമായ കഥകൾ പറഞ്ഞു ഒരുപാടു കേട്ടിട്ടുണ്ട്. അമ്മയായാലും അച്ഛനായാലും അവനൊരാൺകുട്ടിയല്ലേ അങ്ങനെയാണോ നീയെന്ന ചോദ്യത്തിനു മുന്നിൽ തോറ്റുപോകുന്ന അനിയത്തിമാരുടെ ദേഷ്യപ്രകടനങ്ങൾ. അങ്ങനെ ഒരുപാട്.
        ഓർമ വെച്ച കാലം മുതൽ മനസ്സിൽ അടക്കിപിടിച്ചൊരു നൊമ്പരമായിരുന്നു അത്... സ്നേഹത്തിലും മായമുണ്ടെന്നു തിരിച്ചറിയാൻ കഴിയാതിരുന്ന ബാല്യം... നമ്മൾ എത്ര സ്നേഹിച്ചാലും ഒരേ വയറ്റിൽ പിറന്ന ആങ്ങളയെ പോലെ വരില്ല മറ്റുള്ളവർ എന്ന് മനസിലാക്കിത്തന്ന കൗമാരം... 4 ആങ്ങളമാരുണ്ടായിട്ടും തന്റേതെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ. കളിക്കുമ്പോഴും മുതിർന്നവർ തന്നിരുന്ന മിട്ടായികൾ പങ്കു വെയ്ക്കുമ്പോൾ പോലും ഉണ്ടായിരുന്നു എന്റേതെന്നും നിന്റേതെന്നും ഉള്ള വേർതിരിവ്... അന്നു അതൊക്കെ ആ കുഞ്ഞു മനസിലുണ്ടാക്കിയ വേദന വളരെ വലുതായിരുന്നു.
     ചേട്ടന്റെയും ചേച്ചിയുടെയും അമ്മയുടെയും സ്നേഹം ഒന്നിച്ചു തന്നിരുന്ന ഒരു കൂടപ്പിറപ്പുണ്ടായിരുന്നു. കുറച്ചു കൂടി അറിവായപ്പോൾ അവളുടെ വിവാഹം തനിക്കൊരു ഏട്ടനെ തരുമെന്ന് ആ മനസ്സ് മോഹിച്ചിട്ടുണ്ടാവാം... പക്ഷേ കോളേജ് ജീവിതം തുടങ്ങിയിട്ടു മാത്രമുള്ള ഭാര്യാസോദരി ഭാവിയിൽ തനിക്കൊരു ബാധ്യതയായേക്കാമെന്നു മുൻകൂട്ടി കണ്ടറിഞ്ഞ അയാൾ ഭാര്യയെ വീട്ടിൽ നിന്നകറ്റിയപ്പോൾ അവൾക്കു ആകെയുണ്ടായിരുന്ന കൂടെപ്പിറപ്പും അന്യയായി.
       മറന്നു തുടങ്ങിയ പലതും വീണ്ടും ഓർമ വന്നു കഥ വായിച്ചപ്പോൾ....
നൊമ്പരങ്ങൾ നൊമ്പരങ്ങളായി തന്നെ അവശേഷിക്കട്ടെ അല്ലേ?? അതല്ലേ ജീവിതത്തിന്റെ ഒരു ഭംഗി?
    ഇനിയുമെന്തൊക്കെയോ ഉണ്ടായിരുന്നു പറയാൻ തുടങ്ങിയപ്പോൾ... പക്ഷേ എഴുതാൻ സാഹചര്യം അനുവദിക്കാത്തത് കൊണ്ടു ഇവിടെ അവസാനിപ്പിക്കുന്നു.

sreeni • 12-10-2018 15:09

രണ്ടെണ്ണം അടിക്കാൻ പോയവൻ അമ്പലത്തിൽ പോയി കേറിയ പോലായി കഥ നന്നായിട്ടുണ്ട്

Rahul • 09-10-2018 16:46

Pollichu Da Super story ??

ആരോമൽ • 10-10-2018 07:08

താങ്ക്യൂ രാഹുൽ ബ്രോ

JAYESH P C • 09-10-2018 08:32

ഈ കഥ എന്റെ ജീവിതം പോലെയാണ്  ഇത് തലതിരിച്ചാ മതി എന്റെ അനിയത്തിമാർക്ക് എന്നെ വേണ്ടാതെ പോയി

ആരോമൽ • 10-10-2018 21:27

സ്നേഹത്തിന്റെ വില സ്നേഹം തന്നെയാണ്
അത് എന്നായാലും തിരിച്ചു കിട്ടും കാത്തിരിക്കൂ ബ്രോ

Freddy Nicholas. • 09-10-2018 06:29

കുറെ നാൾക്കു ശേഷം സൈറ്റിലേക്ക് ഒന്നെത്തിനോക്കിയതാണ്.... ഒപ്പം കമെന്റ്കളും... പിന്നെയാണ് കഥ വായിച്ചത്... വാ... നല്ല ഫീൽ .. അവസാനത്തെ പേരഗ്രാഫ്‌ വായിച്ചപ്പോഴാ യഥാർത്ഥത്തിൽ ആ കഥയുടെ ആഴം മനസ്സിലാകുന്നത്.... ആശംസകൾ.

ആരോമൽ • 10-10-2018 21:31

ഇ വാക്കുകളുടെ ആഴം ഞാൻ മനസിലാകുന്നു നന്നിയുണ്ട് ചെങ്ങാതി

ഷൈൻ • 09-10-2018 02:10

ആരോമൽ...എന്തുപറയണമെന്നറില്ല... മനസ്സിൽ ഒരു സൂചി മുന കുത്ത്‌ കൊള്ളുന്ന വേദന തോന്നി...തന്നോട് വല്ലാത്ത ഒരു ആരാധന തോന്നുന്നു...തന്റെ ഉള്ളിൽ ഒരു ക്ലാസ്സിക്കൽ എഴുത്തുകാരൻ ഉണ്ട്..അഭിനന്തനങ്ങളോടെ...

ഷാജി പാപ്പൻ • 08-10-2018 22:13

ഇത് fb യിൽ വന്ന കഥയല്ലേ ബ്രോ

ആരോമൽ • 08-10-2018 22:35

അതെ ബ്രോ അവിടെ എഴുതിയപ്പോ  ഇവിടെയും എഴുതണമെന്നു തോന്നി

ആരോമൽ • 08-10-2018 21:22

ആ ഇഷ്ടത്തിന് ഒരുപാട് നന്ദി ഉണ്ട്
മന്ദൻ രാജാ

വിനു v വിനയൻ • 08-10-2018 20:24

ഇത് കഥ ആണെങ്കിലും മനസിനെ വല്ലാതെ പിടിച്ചു ഉലച്ചു, പകുതി ആയപ്പോതന്നെ കണ്ണുകൾ ഈറൻ അണിയാതിരുന്നില്ല, മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ രണ്ടു തുള്ളി കണ്ണുനീർ പൊഴിയാതിരുന്നില്ല നന്ദി ആരോമൽ.
    ഒന്നുകൂടി പറഞ്ഞു കൊള്ളട്ടെ : ഈ കഥ പോസ്റ് ചെയ്യാനുള്ള മാധ്യമം ഇത് ആയിരുന്നില്ല.

ആരോമൽ • 08-10-2018 21:59

മനസ്സുനിറച്ചു ഇ കഥ സ്വീകരിച്ച വിനു v വിനയൻ ന്  ഒരായിരം നന്ദി

ഇ ഒരു മാധ്യമം ആയോണ്ട് പോസ്റ്റ്‌ ചെയ്തതല്ല
ഇനിയും ഇ കഥ വായിക്കാത്തവർ ഇവടെയുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ ഇത് എഴുതിയത്
ഇ സൈറ്റിൽ എഴുതിയൊണ്ട് ഇ  കഥയുടെ വിശുദ്ധി പോകുന്നില്ല മാഷേ അത് ഏത് കഥ ആയാലും അത് വായിക്കുന്നയാളുടെ മനസ്സ് പോലെയും അത് എങ്ങനെ  ഉള്കൊള്ളുന്നപോലെ ഇരിക്കും

devan sree • 08-10-2018 19:45

enikku oru pengal illathathinte dukham enikkundu kadha nannayirunnu

ആരോമൽ • 08-10-2018 21:45

എനിക്ക് ഉണ്ട് ബ്രോ ഇ ദുഃഖം
ഒരു അനിയത്തിയെ കിട്ടാൻ അവളോട്‌ പിന്ഗാനും ഇണങ്ങാനും ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു
നമ്മുളുടെ relatives അനിയത്തിമാരെ പെങ്ങളായി കണ്ടാൽ ആ സങ്കടത്തിനു കുറച്ചു ശമനം കിട്ടും
ദേവൻ ശ്രീ maashe

ആരോമൽ • 08-10-2018 21:46

സ്റ്റോറി ഇഷ്ടപെട്ടത് ഇരട്ടി സന്തോഷം pakarunnuu

Anu Aanand • 08-10-2018 19:28

പ്രിയ: സഹോദരാ,
                ഞാൻ " കമ്പി " ഇല്ലാ കഥകൾ അങ്ങനെ വായിക്കാറേ ഇല്ല. " Comments" കണ്ട് കേറി വായിച്ചു. എന്തോ, കഥയിൽ ഉടനീളം മനസ്സ് " ആ പാവം" പെൺകുട്ടിക്ക് ഒപ്പമായിുന്നു. ഒരു " പെങ്ങളൂട്ടി" എനിക്ക് ഇല്ലാതിരുന്നതിൻറെ ആണോ അതോ " ഈ" സമൂഹത്തിലെ കുറേ ആൾക്കാർ എങ്കിലും ഇങ്ങനെ ആണല്ലോ?...എന്ന് ചിന്തിച്ചുളള വേദന കൊണ്ടാണോ?, അറിയില്ല, 2 തുള്ളി കണ്ണുനീർ അറിയാതെ പൊഴിഞ്ഞു. ആര് എഴുതിയത് ആണെന്ന് അറിയില്ല,കഥ നന്നായി " haunt" ചെയ്തു.നിങ്ങൾക്ക് അഭിനന്ദനങ്ങൾ! ....

ആരോമൽ • 08-10-2018 21:37

കേട്ടതിൽ ഒത്തിരി സന്തോഷം തോന്നുന്നു  anu Aanand

ആരോമൽ • 08-10-2018 22:01

രണ്ടു തുള്ളി ഇറ്റു വീണ ആ മനസിന് ഒരായിരം നന്ദി

മിന്നു മൂപ്പന്‍ • 08-10-2018 18:30

ഗുഡ് ..ഇതില്‍ മായം ചേര്‍ക്കരുത്....

ആരോമൽ • 08-10-2018 21:35

Tku
ഇതിൽ മായം ചേർക്കാൻ  സാധിക്കുന്നതുമല്ല
മിന്നു അപ്പൂപ്പാ

Kambi man • 08-10-2018 15:17

Vayichu theernnappozhekkum kannu niranju poyi AROMAL ???????????

ആരോമൽ • 08-10-2018 21:33

ആ  കണ്ണ് നനയിച്ചതിൽ ഷേമ ചോദിക്കുന്നു
ആ കണ്ണ് നഞ്ഞതിൽ സന്തോഷവും തോനുന്നു  ???
താങ്ക്യൂ
Kambi man

പൊന്നു.? • 08-10-2018 15:04

?????

????

ആരോമൽ • 08-10-2018 21:26

???????☺☺☺

താങ്ക്യൂ പൊന്നു

Akshay • 08-10-2018 14:37

Great story bro

ആരോമൽ • 08-10-2018 21:25

താങ്ക്യൂ അക്ഷയ്

smitha • 08-10-2018 13:51

ഫീലോടെ വായിച്ചു. ഇഷ്ടമായി.

ആരോമൽ • 08-10-2018 21:23

അതെ ഫീലിംഗ്സ് ലൂടെ ഒത്തിരി സന്തോഷം സ്മിത

Dark knight മൈക്കിളാശാൻ • 08-10-2018 07:57

ഈ കഥ ഞാനൊരിക്കൽ ടെലിഗ്രാമിൽ വെച്ച് വായിച്ചിട്ടുണ്ട്. നല്ല കഥയാണ്.

ആരോമൽ • 08-10-2018 21:19

???????

KOchoonj • 08-10-2018 07:34

Ith oru hrithayasparshiyaaya srishti...

ആരോമൽ • 08-10-2018 21:18

താങ്ക്യൂ kochoonj

ദീപ്സ് • 08-10-2018 07:29

ശരിക്കും മനസ്സിൽ തട്ടി.....

Rajavu • 08-10-2018 06:56

മനസു നിറഞ്ഞു?

ആരോമൽ • 08-10-2018 21:17

അത് നിറപച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് രാജാവേ

Mango • 08-10-2018 06:15

പ്രിയപ്പെട്ട ആരോമൽ,

മനോഹരമായ ഒരു വായന സമ്മാനിച്ചതിന് ഒരായിരം നന്ദി

ആരോമൽ • 08-10-2018 21:15

ഈ വാക്കുകൾ തന്നെ സന്തോഷം പകരുന്നു

നന്നിയുണ്ട്  മംഗോ മാഷേ

Prabhina • 08-10-2018 05:48

Well said bro.....   എല്ലാം കാമ കണ്ണുകൾ കൊണ്ട് കാണാതെ! ഒരനിയത്തിയെ അനിയത്തിയായി കാണണം എന്ന് പറയാനും ഇവിടെ ഒരാൾ ഉണ്ടായല്ലോ..... love you

Aswin • 08-10-2018 03:49

നന്നായി

ആരോമൽ • 08-10-2018 21:12

താങ്ക്യൂ  അശ്വിൻ

Ambu • 08-10-2018 03:38

നന്ദി എങ്ങനെ പറയണം എന്നറിയില്ല. എന്നാലും ഒരായിരം നന്ദി....

ആരോമൽ • 08-10-2018 21:11

വാക്കുകളൂടെ പറഞ്ഞെങ്കിലും അത്
കൊണ്ടത് എന്റെ മനസിലാണ്
നന്ദി ഉണ്ട്  ambu

asuran • 08-10-2018 03:12

നല്ല കഥ. സ്വാർത്ഥതയും ഈഗോയും ബന്ധങ്ങളെ എങ്ങനെ നശിപ്പിക്കുന്നു എന്നത് ഓർമിപ്പിക്കുന്ന കഥ.

ആരോമൽ • 08-10-2018 21:08

കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ഉണ്ട് അസുരൻ മാഷേ

സ്വാർത്ഥത്തെക്കു വേണ്ടി മാത്രം ഇറ്റു വീഴുന്ന ബന്ധങ്ങൾ ഉണ്ട്  അവിടെ സ്നേഹം ഒരു വീര്പ്പുമുട്ടായി കാണുന്നു

pk vasukuttan • 08-10-2018 02:15

great

ആരോമൽ • 08-10-2018 20:50

താങ്ക്യൂ pk വാസുക്കുട്ടൻ മാഷേ

ajith paika • 08-10-2018 01:01

kambi onnum illenkilum nanayitund enikishtapetu

ആരോമൽ • 08-10-2018 01:57

താങ്ക്യൂ  അജിത് ബ്രോ

ആരോമൽ • 08-10-2018 20:47

ഒത്തിരി സന്തോഷം തോന്നുന്നു അജിത്

ഇരുട്ട് • 07-10-2018 23:49

നന്ദി
നന്ദി

ആരോമൽ • 08-10-2018 02:00

താങ്ക്യൂ ഇരുട്ട് bro

Edgar • 08-10-2018 05:02

ഇതിൽ  കുറച്ചൊക്കെ എന്റെ  ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ്, കഴിഞ്ഞു പോയതിനെ  കുറിച്ച് ഓർത്തു ഇപ്പൊ വിഷമിക്കാനെ പറ്റു, ഈ സ്റ്റോറി എന്നെ വീണ്ടും പഴയ ഓർമകളിൽ എത്തിച്ചു, നന്നായിട്ടുണ്ട് saho....

ആരോമൽ • 08-10-2018 21:01

സ്റ്റോറി ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ഉണ്ട്  EDGAR ബ്രോ

കഴിഞ്ഞു പോയതിനെ കുറിച് ഓർത്തു
ഒരു ഇറ്റു കണ്ണുനീർ ആവാം
ഇനിയും അത് ആഗ്രഹിക്കുന്നവരും കിട്ടാത്തവരും ഉണ്ട്  അവർക്ക് വേണ്ടി  പകർന്നു നൽകണം

Sreekuttan • 07-10-2018 23:00

Kidillam Bhai

ആരോമൽ • 08-10-2018 02:02

താങ്ക്യൂ ശ്രീക്കുട്ടൻ