Chapter Title : Pengalude cinima kambam Part 5
വിളിച്ചപ്പോളാ ഉണർന്നത്.
ചായ കുടിച്ചു ബ്രേക്ഫാസ്റ് കഴിച്ചു വെറുതെ ബൈക്ക് എടുത്തു പുറത്തേക്കു പോകുവാൻ തുടങ്ങിയപ്പോൾ അമ്മയുടെ സംസാരം. ദീപു പോകരുത് എനിക്ക് ദീപുവിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ദീപു മോൻ എന്ന് വിളിച്ച സ്ഥാനത്തു ദീപു എന്ന് മാത്രം. എനിക്ക് ഉള്ളിൽ കുറ്റബോധം തോന്നി.
നടന്നതൊക്കെ നടന്നു, ഒരിക്കലും പാടില്ലാത്തതാ നടന്നത്.
ഇനി നമുക്കെല്ലാവർക്കും അത് മറക്കാം അവൾ വല്ലാത്ത മാനസിക പ്രശനത്തിലാ അവൾ വല്ല കടുംകൈയും ചെയ്യുമോ എന്ന് എനിക്ക് പേടി മോനെ.www.kambikuttan.net
അത് കൊണ്ട് നീ ചെന്ന് അവളെ സമാധാനിപ്പിക്കണം.
ദീപു മോൻ അല്ല തെറ്റുകാരൻ എന്ന് എനിക്കറിയാം. എങ്കിലും അവളെ പറഞ്ഞു മനസിലാക്കുവാൻ ദീപുവിന് കഴിഞ്ഞേനെ.
സാരമില്ല കഴിഞ്ഞത് കഴിഞ്ഞു. നാട്ടുകാർ അതുമിതും പറയില്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ വിവാഹം നടത്തി തന്നേനെ, ഇനി അത് പോട്ടെ എന്ന് വച്ചാൽ തന്നെ അതിനുള്ള സമയം കഴിഞ്ഞു പോയി കാരണം ഇനി ഒരാഴ്ചയേ ഉള്ളു കല്യാണത്തിന്.
ഞാൻ പറഞ്ഞു അതൊന്നും വേണ്ട അമ്മെ അവൾക്കു നല്ല ഒരു ഭാവി ഉണ്ടാകട്ടെ.
വിലക്കിയതാ
ഹും എനിക്കറിയാം അവൾ തന്നെ എന്നോട് എല്ലാം തുറന്നു പറഞ്ഞു. ദീപുവേട്ടൻ കുറ്റക്കാരൻ എല്ലാ എന്നാ പറഞ്ഞേ. എന്തെങ്കിലും ആകട്ടെ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നാട് മുഴുവനും അറിഞ്ഞേനെ, ഇപ്പോൾ നമ്മൾക്ക് മൂന്നുപേർക്കും അല്ലെ അറിയൂ.
പിന്നെ ആദ്യം എനിക്ക് ഒരുപാടു ദേഷ്യം ഉണ്ടായി നിങ്ങളോടു രണ്ടുപേരോടും, പക്ഷെ പിന്നെ ആലോചിച്ചപ്പോൾ അവൾ വേറെ ആരോടെങ്കിലുമാ ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ മാനവും പോകും പിന്നെ നാട്ടിൽ മൊത്തം പാട്ടായേനെ.
ഇനി അങ്ങനെ ഒന്നും
💬 Comments
View all comments