Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
ഒന്നുല്ല വാ നമുക്ക് പോയാലോ...
ഇപ്പോ തന്നെയോ... ഞാൻ എന്റെ കെട്ട്യോന്റെ കൂടെ കുറച്ചു നേരം നടന്നോട്ടെ...
നടക്കാൻ ഒക്കെ എനിക്കു ആഗ്രഹം ഇണ്ട് പക്ഷെ പെങ്ങൾക്ക് ഒരു ഇന്റർവ്യൂ ഇണ്ട് സിനിമയിൽ അഭിനയിക്കാൻ....അതിന് ഡ്രസ്സ് ഇടിക്കാൻ പോകണം
എന്നാ വാ പോകാം....
ആഹ് കേറിക്കോ...
ഞൻ വണ്ടി എടുത്ത് അവളുടെ വീട്ടിൽ ആക്കി....
കേറുന്നില്ലേ....
ഇല്ല... പിന്നെ.... കേറാം....
ആഹ്.. എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു താടിയിൽ പിടിച്ചു ഒന്ന് വലിച്ചു കൊണ്ട് അവൾ ഗേറ്റ് തുറന്ന് ഉള്ളിലോട്ടു ഓടി.....
അവൾ എന്റെ കണ്ണ് മുന്നിൽ നിന്ന് മാറുന്നത് വരെ.. ഞാൻ അവളെ നോക്കി നിന്നു....
എന്നിട്ട് വണ്ടിഎടുത്തു വീട്ടിലോട്ട് പോയി....
ടീ ഷംന പെട്ടന്ന് ഒരുങ്ങു ഡ്രസ്സ് ഇടുക്കണ്ട......
ആഹ്... ഇക്കാക്ക കുറെ നേരായി ഞാൻ ഒരുങ്ങി നിക്കാണ് ഞാൻ നിന്നെ എത്രെ നേരായി കാത്തിരിക്കുന്നു....
ആഹ് എന്നാ വാ പോകാം.....
അവൾ വണ്ടിയിൽ കേറി ഞങ്ങൾ നേരെ വണ്ടി എടുത്ത് ടൌൺൽ പോയി ഒരു ലേഡീസ് ഡ്രസ്സ് ഷോപ്പ്ൽ കേറി.....
അവൾ ഒരു റെഡ് മോഡേൺ ചുരിദാറും ഒരു വൈറ്റ് ഫന്റും പിന്നെ അടിവസ്ത്രങ്ങൾ ഇടുത്തു....
ഇക്കാക്ക ബാ കഴിഞ്ഞു.... ബില്ല് അടക്ക്....
ആഹ് ഞാൻ പോയി ബില്ല് അടച്ചു വരാം നീ പോയി അവിടെ ഇരുന്നോ...
ഞാൻ ബില്ല് അടച്ചു വന്നു അവളെ കൂട്ടി പുറത്തു പോയി ഒരു ചായയും കുടിച്ചു വീട്ടിലോട്ട് തിരിച്ചു....
ടീ ഷംന ഞായർ 9.00 അല്ലെ ഇന്റർവ്യൂ എന്ന് പറഞ്ഞത്...
ആണ്......നീ ഇത് എത്ര മത്തെ പ്രാവശ്യം ആണ് ഈ ചോതിക്കുന്നെ...
അതല്ല അന്ന് രാവിലെ നേരത്തെ എണീച്ചു പോകുന്നത് നടക്കില്ല അത് കൊണ്ട് നമുക്ക് നാളെ തന്നെ പോകാം എന്നിട്ട് അവിടെ ഒരു റൂം ഇടുക്കാം....
അപ്പോ ഉമ്മയോ...
ഉമ്മാനെ മൂത്തപ്പന്റെ വീട്ടിൽ ആകാം.....
ആഹ്.... എന്നാ നാളെ പോകാം കോഴിക്കോട് ബീച് ഒന്ന് കാണാലോ നമുക്ക്.....
ഞാൻ വണ്ടി സൈഡ്ലോട്ട് നിർത്തി..... എന്റെ ഫ്രണ്ട്നെ വിളിച്ചു....
ഹലോ ഡാ.. റഹീമേ... നിന്റെ കാർ
💬 Comments
View all comments