Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
പോയി ഇടുക്കാം നാളെ ഫ്രൈഡേ ആയത് കൊണ്ട് ഉച്ച വരെ ഒള്ളു വർക്ക്.....
ആഹ്.... ഇക്കാക... ഗുഡ്നൈറ്റ്
ആഹ് ഗുഡ്നൈറ്റ്......
ഞാനും പോയ് ഉറങ്ങി....
രാവിലെ എനിച്ചത് നിർത്തതെ കണ്ട ബെൽ അടി കണ്ടാണ്...
ആഹ് പറയ് സഞ്ജീവേ....
ഇന്ന് ഞാൻ ഉണ്ടാവില്ലട്ടോ ഇന്നലെ ഓഫ് പറഞ്ഞു ആണ് ഞാൻ ഇറങ്ങിയത്...
ആഹ് ഒക്കെടാ....
.
ഞാൻ പതിവ് കാര്യങ്ങൾ ഒക്കെ ചെയ്തു ഇന്ന് വീട്ടിൽ ദോശയും മുട്ട കറിയും ആയത് കൊണ്ട് അത് കയിച് ഓഫീസിലോട്ട് പോയി.....
പോകുന്ന വഴിക് ബസ്സ്റ്റോപ്പിൽ അതാ... ആയിഷു നിക്കുന്ന്...
ഇതുവരെ ബസ് ഒന്നും കിട്ടിയില്ലേ ആയിഷു...
ഇല്ല... ഇന്ന് ഇവിടെ ബസ് ഒന്നും ഇല്ല തോന്നുന്നു...
എന്നാ വാ... കെയർ.... ഒപ്പം പോകാം..
അപ്പോ ഇന്ന് സഞ്ജീവ് ഏട്ടൻ ഇല്ലേ..
ഇല്ല അവൻ ഇന്ന് ഓഫ് ആക്കി
ഈ ഇടയായിട്ട് ഷമിക്ക് എന്നോട് ഇഷ്ട്ടം കൂടി വരുന്നോ എന്നൊരു സംശയം ഇണ്ട് എന്ന് പറഞ്ഞു തോളിൽ പിടിച്ചു ബൈക്ക്ൽ കേറി ഇരിന്നു...
ആഹ് എന്നാ വിട്ടോ......
ആയിഷു... ഞാൻ ഒരു കാര്യം പറയട്ടെ....
ആഹ് പറഞ്ഞോ.... അതിന് എന്തിനാ ചോദിക്കുന്നത് ഒക്കെ....
അല്ലേൽ വേണ്ട ഇന്ന് ഉച്ച വരെ ഉള്ളലോ വർക്ക് അപ്പോ പോകുമ്പോ ഒപ്പം പോകാം അപ്പോ പറയാം....
ആഹ് ഓക്കേ....
ഓഫീസ് എത്തി ഞങ്ങൾ... ഞാൻ ക്യാബിൻ വർക്ക് തുടങ്ങി... ഉച്ച ആയപ്പോയെക്കും പള്ളയിൽ പോയി തിരിച്ചു വന്നു അവൾയും കൂട്ടി വണ്ടി എടുത്ത് പോയി....
ഷമി പറയ് പറയാം എന്ന് പറഞ്ഞ കാര്യം...
ആഹ്
💬 Comments
View all comments