Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
ഞാൻ ഫോൺ കട്ട് ചെയ്ത്...
ഇക്കാക്ക ഇന്റർവ്യൂക്ക് എന്തക്കെ കാണിക്കണം എന്ന് അറിയില്ല ഞാൻ രണ്ട് ഡെയാലോഗ്ഗ് പറഞ്ഞു ഒരു സീൻ അഭിനയിക്കാം ഇക്കാക്ക എങ്ങനെ ഇണ്ട് എന്ന് പറയ്.....
അതും പറഞ്ഞു അവൾ എന്തൊക്കെ പറഞ്ഞു അഭിനയിക്കുന്നുണ്ട്.....
ഞാൻ ആണേൽ ബെഡ്ൽ ഇരുന്നു അങ്ങനെ കിടന്നു ഉറങ്ങി പോയി....
എന്തോ ഉറങ്ങികോട്ടെ എന്ന് കരുതിയായിരിക്കും ആവൾ എന്നെ വിളിക്കാനും വന്നില്ല....
......
രാവിലെ ആയപ്പോയാണ് ഷംന ഇക്കാക്ക... ഇക്കാക്ക എന്ന് വിളിച്ചു എന്നെ കുലുക്കി വിളിക്കുന്നെ......
ഇക്കാക്ക... എണീക്ക്.... ഇന്നാണ് 8.30 ആയി പെട്ടന്ന് എണീക്... പോകണ്ടേ....
ഞാൻ പതിയെ കണ്ണ് രണ്ടു തിരുമ്പി കണ്ണ് തുറന്നു നോക്കുമ്പോ അവൾ ചുവപ്പ് ഡ്രസ്സ്ൽ സുന്ദരി ആയിട്ട്..വാ...പെട്ടന്ന് എണീക്ക് ഇക്കാക്ക... പോയി ഫ്രഷ് ആയി വാ... എന്നും പറഞ്ഞു.... എന്നെ പുടിച്ചു എണീപ്പിച്ചു.... ഒരു മുണ്ട് എടുത്ത് തന്നു എന്നെ ബാത്‌റൂമിലേക്ക് ഉന്തി തള്ളി കൊണ്ട് പോയി....
ഇനി അവിടെ ഇരിന്നു ടൈം കളയല്ലേ ഇക്കാക്ക പെട്ടന്ന് ഇറങ്ങണംട്ടോ
ആഹ് നിനക്ക് അവിടെ 9.00 മുൻപ് എത്തിയ പോരെ.... ഇവിടന്ന് കഷ്ടിച്ച് ഒരു കീ. മീ ഇല്ല
ഞാൻ പെട്ടന്ന് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു.... കീ എടുത്ത്...
വാ പോകാം..
അവൾ പെട്ടന്ന് ഓടി വന്നു... അവളുടെ മുഖത്തു എന്തക്കെ ഒരു ടെൻഷൻ ഉള്ള പോലെ എനിക്ക് ഫീൽ ചെയ്ത്.....
ഞാൻ കാർ സ്റ്റാർട്ട് ആക്കി അവൾ പെട്ടന്ന് തന്നെ കേറി ഇരുന്നു
ഞങ്ങൾ ഇന്റർവ്യൂ നടക്കുന്ന ബിൽഡിങ്ന്റ താഴെ എത്തി കാർ പാർക്ക് ചെയ്തു....
എക്സ്സുസ്‌ക്കുമി... ഈ ഫിലിം ഇന്റർവ്യൂ എവിടെ വച്ച നടക്കുന്ന...
സെക്കന്റ് ഫ്ലോർ ദൻ ലെഫ്റ്റ്..
ഓക്കേ താങ്ക്യൂ...
ഞങ്ങൾ മേലോട്ട് പോയി...
അവിടെ ഒന്നും ആരും ഇല്ലായിരുന്നു...
പെട്ടന്ന് ഒരു മുട്ട് വരെ ഇറക്കം ഉള്ളെ ഡ്രസ്സ് ഇട്ട ഒരു ഹോട്ട് ആയ പെണ്ണ് വന്നു ചോദിച്ചു...
നിങ്ങൾ ഇന്റർവ്യൂ വന്നതാണല്ലേ... പ്ലീസ് കം.....
എന്ന് പറഞ്ഞു ഒരു റൂമിന്റെ മുന്നിൽ ഉള്ള സോഫയിൽ കൊണ്ട് പോയി
💬 Comments
View all comments