0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]

Author : Kambikathakal Read All Parts 789

ഇപ്പോ കുറച്ചു നേരം റസ്റ്റ്‌ എടുക്കാം എന്ന് കരുതി കിടക്കാൻ പോകുക ആയിരുന്നു.... അപ്പോഴാ നിന്റെ കാൾ...

എന്നാ പിന്നെ റസ്റ്റ്‌ എടുത്തോ പിന്നെ വിളിക്കാം..

വേണ്ട ആയിഷു നീ പറയ്...നീ എന്താ ചെയ്യുന്നേ...

ഞാൻ ഇവിടെ ഇങ്ങനെ വറുതെ ഇരിക്ക

ഫുഡ്‌ ഒക്കെ കഴിച്ചോ...

ഷമി ഇജ്ജ് വരുമ്പോ ഇന്ക് എന്താ കൊണ്ട് വരാ...

നിനക്ക് എന്താ... വേണ്ടേ.... ഇവിടത്തെ കോഴിക്കോടൻ ഹലുവ... ആയാലോ..

അയ്യേ ഹലുവയോ... പ്രേമിക്കുന്ന പെണ്ണിന് വാങ്ങി കൊടുക്കാൻ പറ്റിയ അസ്സൽ സാധനം..

അത് എന്താ നീ ഹലുവ തിന്നില്ലേ....

ഒന്ന് പോയ നീ...ഹലുവ ആണത്രേ ഹലുവ.....

വേറെ എന്താ വേണ്ടേ നിനക്ക്

നീ എന്ത് വാങ്ങി തന്നാലും ഞാൻ മേടിക്കും....

അപ്പോ ഹലുവ മതില്ലേ...

അല്ല നിനക്ക് ആരാ ഈ ഹലുവക്ക് കൈവശം തന്നത്

ഇക്കാക്ക ആരാ ഫോണിൽ...

അത് കൂടെ വർക്ക്‌ ചെയുന്ന ആൾ ആണ്...

ടാ.. ദുഷ്ട്ട ഞാൻ നിന്റെ കൂടെ വർക്ക്‌ ചെയുന്ന ആൾ മാത്രം ആണോ.....നീ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല....

ഇല്ല.. ഇന്നാ ഞാൻ പിന്നെ വിളിക്കാട്ടോ...

എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്ത്...

ഇക്കാക്ക ഇന്റർവ്യൂക്ക് എന്തക്കെ കാണിക്കണം എന്ന് അറിയില്ല ഞാൻ രണ്ട് ഡെയാലോഗ്ഗ് പറഞ്ഞു ഒരു സീൻ അഭിനയിക്കാം ഇക്കാക്ക എങ്ങനെ ഇണ്ട് എന്ന് പറയ്.....

അതും പറഞ്ഞു അവൾ എന്തൊക്കെ പറഞ്ഞു അഭിനയിക്കുന്നുണ്ട്.....

ഞാൻ ആണേൽ ബെഡ്ൽ ഇരുന്നു അങ്ങനെ കിടന്നു ഉറങ്ങി പോയി....

എന്തോ ഉറങ്ങികോട്ടെ എന്ന് കരുതിയായിരിക്കും ആവൾ എന്നെ വിളിക്കാനും വന്നില്ല....

......

രാവിലെ ആയപ്പോയാണ് ഷംന ഇക്കാക്ക... ഇക്കാക്ക എന്ന് വിളിച്ചു എന്നെ കുലുക്കി വിളിക്കുന്നെ......

ഇക്കാക്ക... എണീക്ക്.... ഇന്നാണ് 8.30 ആയി പെട്ടന്ന് എണീക്... പോകണ്ടേ....

ഞാൻ പതിയെ കണ്ണ് രണ്ടു തിരുമ്പി കണ്ണ് തുറന്നു

💬 Comments

View all comments