0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]

Author : Kambikathakal Read All Parts 1.5K

കഴിഞ്ഞില്ലേ.....

ഡീ. ഷംന....

ആഹ് ഇതാ.. വരുന്നു......

ഞങ്ങൾ ചായയും കുടിച്ചു വീടിന്റെ ഡോർ പൂട്ടി ഇറങ്ങി... പോകുന്ന വഴിക്ക് ഉമ്മാനെ മുത്തപ്പന്റെ വീട്ടിൽ ആക്കി ഞങ്ങൾ കോഴിക്കോട്ക്ക് തിരിച്ചു....

ഏകദേശം രണ്ടു മണിക്കൂർൻ ശേഷം ഞങ്ങൾ കോഴിക്കോട് ബീച്ചിൽ എത്തി.....

ഇക്കാക്ക.... എനിക്ക് പൈനാപ്പിൾ മേടിച്ചു തരോ.....

അവൾക്ക് ഒരു പൈനാപ്പിൾ മേടിച്ചു കൊടുത്തു കുറച്ചു നേരം കടൽ തീരത്തുക്കൂടെ നടന്നു... ഞാൻ അവിടെ ഒരു കല്ലിൽ പോയി ഇരുന്നു....

അവൾ കടലിൽ ഇറങ്ങി ഇപ്പോഴും കൊച്ചു കുഞ്ഞുങ്ങളെ പോലെ കളിച്ചു.....

ടീ.... ഷംന അതികം അങ്ങോട്ട് പോകണ്ടാ....

ആഹ് ഇക്കാക്ക....

കുറച്ചു സമയം കഴിഞ്ഞു ഞങ്ങൾ റൂം അനോഷിച്ച് പോയി ബീച്ച്ന്റെ അടുത്തുള്ള ഒരു ബിൽഡിങ്ൽ തന്നെ ആണ് ഇന്റർവ്യു എന്ന് മനസിലായപോ... ഞങ്ങൾ അവിടെ അടുത്ത് തന്നെ ഒരു റൂം എടുക്കാൻ നോക്കി....

വെൽക്കം സർ.....

റൂം വേണം ആയിരുന്നു....

ഓക്കേ സർ സിംഗിൾ ബെഡ് ആണോ അതോ ഡബിൾ ആണോ...

ഡബിൾ..... മതി.....

സർ എന്തേലും പ്രൂഫ്... വേണം ആയിരുന്നു....

ഞാൻ എന്റെ ലൈസൻസ് എടുത്ത് കൊടുത്തു....

ഒരു കീ എടുത്ത് തന്നിട്ട്...

സെക്കന്റ്‌ ഫ്ലോർ റൂം no 176 ആണ് സർ...

ഞാൻ അവളെ കൂടി റൂം പോയി ഒന്ന് ഫ്രഷ് ആയി...

റിങ് റിങ് റിങ് റിങ് റിങ്.............

ഷമിയെ... നീ എവിടെ....

ആ ആയിഷു..... ഞങ്ങൾ ഇന്ന് തന്നെ കോഴിക്കോട് പൊന്നു... നാളെ രാവിലെ നേരത്തെ എണിച്ചു വരണ്ടല്ലോ എന്ന് കരുതി....

എന്നിട്ട് ഇപ്പോ എവിടയാണ്....

ഞങ്ങൾ

💬 Comments

View all comments