Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
എന്റെ വയർലൂടെ അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു. പിന്നെ അവൾ അത് അവിടെ നിന്ന് പിന്നെ അത് എടുത്തതും ഇല്ല ഞാൻ അത് കാര്യമാക്കിയും ഇല്ല
ഷമി നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ വണ്ടി ഓടിക്കുന്നെതിൽ മാത്രം ശ്രെദ്ധ കൊടുക്കുന്നെ
എന്ത് മിണ്ടാൻ ആണ് എന്ന് പറഞ്ഞു ഞാൻ സൈഡ് ക്ലാസ്സ്‌ലൂടെ അവളെ നോക്കി.
അവൾ ഷാൾൽ നിന്ന് പുറത്ത് ചാടിയ മുടി അവളുടെ മുഖത്തുലൂടെ പാറി കളിക്കുന്നത് കണ്ട് ഞാൻ സൈഡ് ക്ലാസ്സ് ലൂടെ അവളെ തന്നെ നോക്കി നിന്നു പെട്ടന്ന് അവൾ ഞാൻ നോക്കുന്നത് സൈഡ് ക്ലാസ്സ്‌ലൂടെ കണ്ടപ്പോ ഞാൻ പെട്ടന്ന് മുഖം മാറ്റി.
ആ ഇങ്ങനെ നോക്കാതെ എന്നെ കെട്ടി കൊണ്ടോയിട്ട് നോക്കി ഇരിന്നൂടെ...
ഞാൻ ഒന്നും മിണ്ടാത്ത വണ്ടി മുന്നോട്ട് ഓടിച്ചു കൊണ്ട് ഇരിന്നു....
ടാ.. പട്ടി ഷമിയെ നീ എന്താ ഒന്നും മിണ്ടാത്തെ എന്ന് അവൾ കൊഞ്ചി ചോദിച്ചു...
ഞാൻ ഒന്നും മിണ്ടാതെ
ആലോചിക്കുക ആയിരുന്നു അവളോട് ഇപ്പോ ഇവിടെ വച്ചിട്ട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാലോ
പിന്നെ ആലോചിച്ചു അവളുടെ ഈ കൊഞ്ചൽ കുറച്ചു കാലം കൂടെ കേൾക്കട്ടെ എന്നിട്ട് പറയാം ഇഷ്ട്ടം ആണ് എന്ന് ഒക്കെ..
കുറച്ചു സമയം കഴിഞ്ഞു ഞാൻ ചോദിച്ചു
ഡീ ആയിഷു വീട് എത്താറായോ...
എന്താ വിളിച്ചേ എന്നെ ഇങ്ങനെ സ്നേഹത്തോടെ ആയിഷു എന്നൊക്കെ വിളിക്കാൻ അറിയോ.....
എന്താ ആയിഷു എന്ന് വിളിക്കണ്ടേ... വിളിക്കണ്ടേൽ വേണ്ട...
വേണ്ട വേണ്ട ആയിഷു എന്ന് തന്നെ വിളിച്ച മതി...
അല്ല വീട് എത്താറായോ എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല...
ആഹ് കുറച്ചു കൂടെ പോണം....എന്നെ ഇറക്കാഞ്ഞിട്ട് എന്തേലും പ്രശനം ഇണ്ടോ ഷമിക്ക്....
ഏയ് ഇല്ല ഞാൻ ജസ്റ്റ് ചോദിച്ചേന്നൊള്ളു
ടാ...ഷമി നീ അത് നോക്കിയേ
ഫുഡ് പാത്തിലൂടെ കൈ പിടിച്ചു നടക്കുന്ന ലോവേഴ്‌സിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു...
നമ്മൾക്ക് അത് പോലെ നടന്നാലോ കുറച്ചു നേരം...
ഏയ്... വേണ്ട..
പ്ലീസ് ഷമി ഒരു അഞ്ചു മിനുട്ട്...
ഇല്ല അതൊക്കെ പിന്നെ നോക്ക...
അപ്പോ
💬 Comments
View all comments