Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
എനിക്കും ഇഷ്ട്ട പെട്ടു തുടങ്ങിയിട്ടുണ്ട് .
ഞാൻ അവളുടെ മുന്നിലുള്ള സീറ്റിൽ പോയി ഇരിന്നു.
ഷമീറേ ഈ ഷമീറേ എന്നുള്ളത് ഷമീ എന്ന് വിളിച്ചോട്ടെ ഞാൻ
ഞാൻ ഒന്ന് നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു സമ്മതം അറിയിച്ചു
അപ്പോയെക്കും ഫുഡ് എത്തി. ഫുഡ് കഴിക്കുമ്പോളും അവൾ ഓരോരോ സ്വപ്‌നങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു. ഞാൻ ഇതൊക്കെ കേട്ടിട്ട് തലയാട്ടി കൊടുത്തു.
മതി... ഞാൻ എണീക്കാണ്
ആഹ് ഇത്രേ കുറച്ചു കയിച്ച എന്റെ കെട്ട്യോനായാൽ ശെരിയാവില്ല ഫുൾ കഴിച്ചിട്ട് എണീച്ച മതി....
അതിന് ഞാൻ നിന്നെ കെട്ടും എന്ന് പറഞ്ഞയിരുന്നോ.
അതിന് അവൾ ഒന്ന് സങ്കടത്തോടെ തല തയ്ത്തി ഇരിന്നു
നിന്റെ സമ്മതം ആർക് വേണം എന്റെ പെങ്ങളെ നിന്നെ കൊണ്ട് തന്നെ കെട്ടിക്കു എന്നും പറഞ്ഞു സഞ്ജീവ് വന്നു ഞങ്ങളുടെ അടുത്ത് ഇരുന്നു..
ആഹ് അങ്ങനെ പറഞ്ഞു കൊടുക്ക് സഞ്ജീവ് ഏട്ടാ എന്ന് കൊച്ചു കുഞ്ഞുങ്ങൾ കൊഞ്ചുന്നത് പോലെ അവൾ എന്നെ നോക്കി പറഞ്ഞു...
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കൈ കഴുകി നേരെ ക്യാബിൻലോട്ട് പോയി വർക്ക് തുടങ്ങി......
നാല് മണി ആയി..,..ബാഗ് ഇടുത്തു പോകാൻ ഇറങ്ങി......
ഡാ സഞ്ജീവേ നീ വരുന്നില്ലേ വാ... പോകാം.....
ഇല്ലടാ എനിക്ക് കുറച്ചു കൂടെ വർക്ക് ഇണ്ട് നീ വിട്ടോ ഞാൻ ബസ്ൽ വരാം...
ഇല്ലടാ ഞാൻ വെയിറ്റ് ചെയ്യാം....
വേണ്ട നീ വിട്ടോ നേരാകും...
ആഹ് എന്നാ ഓക്കേ...
ഞാൻ പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ആക്കിയോപെഴുക്കും ഇതാ മുന്നിൽ വന്നു നിക്കുന്നു ആയിഷ....
എന്തെ സഞ്ജീവ് ഏട്ടൻ വന്നില്ലേ...
ഇല്ല അവൻ കുറച്ചു കൂടെ വർക്ക് ഇണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട്.....
ആഹ്. എന്നാ പിന്നെ എന്നെ കൂടെ കൊണ്ട് പോകോ... നീ പോകുന്നെ വഴിയിൽ തന്നെ അല്ലെ എന്റെയും വീട്....
ആഹ് കേറിക്കോ....
അവൾ എന്റെ തോളിൽ കൈ വച്ചു മേലോട്ട് വലിഞ്ഞു കേറി ഇരിന്നു
ബൈക്ക് എടുത്ത് നേരെ വിട്ടു..ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഞങ്ങൾ അങ്ങനെ പോയി.പെട്ടന്ന് ഒരു ബ്രേക്ക് പിടിച്ചപ്പോൾ അവൾ
💬 Comments
View all comments